tag:blogger.com,1999:blog-2235974639298230715.post1702531311973273683..comments2023-09-17T16:46:30.088+05:30Comments on ::ബ്രിജ് വിഹാരം::: സവാരി ഹരഹരG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger69125tag:blogger.com,1999:blog-2235974639298230715.post-83860744901261502822016-09-23T14:57:16.881+05:302016-09-23T14:57:16.881+05:30മനുച്ചേട്ടാാ.കലക്കനായിട്ടുണ്ട്.അസൂയ തോന്നുന്ന എഴു...മനുച്ചേട്ടാാ.കലക്കനായിട്ടുണ്ട്.അസൂയ തോന്നുന്ന എഴുത്തും,അനുഭവങ്ങളും.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-15060799512505796322014-03-31T13:18:42.948+05:302014-03-31T13:18:42.948+05:30പോസ്റ്റ് കലക്കി
പോസ്റ്റ് കലക്കി
Anonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-37555459423518154972009-07-02T03:31:17.392+05:302009-07-02T03:31:17.392+05:30NJAN CHETTANTE BLOGIL REAL LIFE KANDU.REALLY YOU A...NJAN CHETTANTE BLOGIL REAL LIFE KANDU.REALLY YOU ARE LUCKY TO HAVE SUCH WONDERFUL MEMORIES.WISH YOU ALL THE BEST IN LIFE.
VINODAnonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-89164140343649003942009-01-27T10:58:00.000+05:302009-01-27T10:58:00.000+05:30Dear Manu,I hv gone thro ur few articles. I like...Dear Manu,

I hv gone thro ur few articles. I liked most of the articles. But in 'Brijviharam', you should not have used such incorrect and unwanted languages which will certainly hurt several of our colleagues. Because of these few, particularly with the strenous efforts of "steno raghavan' the Malayalees of Brij Vihar get this marvelous temple of Lord Ayyappa. As u know, because ofAnonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-81182452193151962942008-07-07T19:10:00.000+05:302008-07-07T19:10:00.000+05:30kidakkattee oru commentt...kidakkattee oru commentt.....:: അച്ചായന് ::..https://www.blogger.com/profile/00718771527436980343noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-7149045737898038392008-04-03T20:32:00.000+05:302008-04-03T20:32:00.000+05:30കൂടെയുണ്ടായിരുന്നു ചേട്ടന് ട്രെയിനില്‍ കയറിയപ്പോ ...കൂടെയുണ്ടായിരുന്നു ചേട്ടന് ട്രെയിനില്‍ കയറിയപ്പോ മുതല്‍ ഓട്ടോ ചേട്ടന് പാട്ടു പാടുന്നത് വരെ... സത്യം പറഞ്ഞാ മനു ചേട്ടാ, ചേട്ടന് എന്നെ കൂട്ടിക്കൊണ്ടു പോയി... ആ ട്രെയിന്‍ യാത്രയില്‍ ഉടനീളം...jensehttps://www.blogger.com/profile/13084272740442407669noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-9946680023554127992007-11-20T17:05:00.000+05:302007-11-20T17:05:00.000+05:30"നോവിച്ചു വീഴുന്നു നമ്മള്നോവിച്ചും നൊന്തും നോവായൊ..."നോവിച്ചു വീഴുന്നു നമ്മള്
നോവിച്ചും നൊന്തും നോവായൊടുങ്ങുന്നു.... "

rasichu vayikkavunna bhasha.... angu ezhuthilum jeevithathilum ingane thanne aanalloo alle?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-51394934215017317632007-10-12T13:12:00.000+05:302007-10-12T13:12:00.000+05:30മനുവേ, ഇപ്പൊഴാ കണ്ടത്. ആശംസകള്‍!മനുവേ, ഇപ്പൊഴാ കണ്ടത്. ആശംസകള്‍!പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-34944162525295560922007-10-11T20:14:00.000+05:302007-10-11T20:14:00.000+05:30മനൂ..ഈ ഡെല്ലി വാസികളൊക്കെ ഇങ്ങനെ തൊടങ്ങിയാല് എന്ത...മനൂ..ഈ ഡെല്ലി വാസികളൊക്കെ ഇങ്ങനെ തൊടങ്ങിയാല് എന്ത് ചെയ്യും....
സുന്ദരന്‍ ഡെല്ലീന്ന് പോയെങ്കിലും അവനും തണുപ്പിന്റെ പ്രശ്നങ്ങള്‍ അങ്ങ് മാഫിയാ രാജ്യത്ത് അനുഭവിച്ചോണ്ടിരിക്കുവാ....

പുതിയ പ്രജക്ക് സ്വാഗതം..കുടുംബത്തിനു ആശംസകള്‍...

[ആ മിടുക്കനും ഡെല്ലീലല്ലേ...]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-64240186411557733382007-10-09T22:55:00.000+05:302007-10-09T22:55:00.000+05:30nnaa pinney oru 60 njan odakkattey..kidilamnnaa pinney oru 60 njan odakkattey..

kidilamമുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-32917600436421917242007-10-08T09:19:00.000+05:302007-10-08T09:19:00.000+05:30മാളുക്കുട്ടീ,ചേച്ചി ആയി അല്ലേ.ആശംസകള്‍ നാലാള്‍ക്കു...മാളുക്കുട്ടീ,
ചേച്ചി ആയി അല്ലേ.
ആശംസകള്‍ നാലാള്‍ക്കും.

രണ്ടു മാളൂട്ടികളുടെയും ഫോട്ടോ ഇടൂ.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-59640105637278660832007-10-06T14:20:00.000+05:302007-10-06T14:20:00.000+05:30കലക്കന്‍ പോസ്റ്റ്! :-)മനുവിന്റെ എല്ലാ പോസ്റ്റുകളും...കലക്കന്‍ പോസ്റ്റ്! :-)

മനുവിന്റെ എല്ലാ പോസ്റ്റുകളും ഐ വി ശശിയുടെ പടം പോലെയാണ്..ഒരുപാട് കഥാപാത്രങ്ങള്‍..ഒരുപാട് സംഭവങ്ങള്‍ :-)

വിശാഖക്കുട്ടിയുടെ ഫോട്ടോ ഇട്ടാട്ടെ. അച്ഛനും അമ്മക്കും ആശംസകള്‍.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-75280466291207780692007-10-06T09:53:00.000+05:302007-10-06T09:53:00.000+05:30മനൂസേ...ഇതിപ്പോ എന്താ പറയുക എന്നാ ഞാനാലോചിക്കുന്നേ...മനൂസേ...

ഇതിപ്പോ എന്താ പറയുക എന്നാ ഞാനാലോചിക്കുന്നേ ... ആശംസിക്കണോ, ചിരിക്കണോ... :)

കുഞ്ഞാവയ്ക്കും, ഇപ്പൊ ചേച്ചിയായ് വെലസി നടക്കുന്ന വല്യ വാവയ്ക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ...

പോസ്റ്റ് കലക്കി :)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-42013441424322840262007-10-05T17:46:00.000+05:302007-10-05T17:46:00.000+05:30മനൂ,ആദ്യായിട്ട് വന്നത് കുഞ്ഞീനെ കാണാന്‍ തന്നെയായതി...മനൂ,
ആദ്യായിട്ട് വന്നത് കുഞ്ഞീനെ കാണാന്‍ തന്നെയായതില്‍ ഭയങ്കര സന്തോഷം.കുഞ്ഞുമണിക്കും, ചേച്ചി കുഞ്ഞമ്മിണിയ്ക്കും, അമ്മ ലക്ഷ്മിക്കുഞ്ഞിക്കും നിറച്ചും ഇഷ്ടം നിറഞ്ഞ ഉമ്മ..പിന്യേയ് മനൂ,
പെണ്മക്കളുള്ള അച്ഛന്മാര്ക്ക് ഉത്തരവാദിത്വം കൂടും. ( അയ്യോ സ്ത്രീധനത്തിന്റെ കാര്യല്ല പറഞ്ഞെ.)പെങ്കുട്ട്യോള്‍ടെ ജീവിതത്തില്‍ അവര്‍ പരിചയപ്പെടണ ഓരോ പുരുഷനെം സ്വന്തം അച്ഛനുമായി അറിയാണ്ട്യെങ്കിലും ഒന്ന് തട്ടിച്ച് Anonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-25582431006014230512007-10-05T14:05:00.000+05:302007-10-05T14:05:00.000+05:30എന്റിഷ്ടാ.. ഇതെന്തൊരു സ്റ്റൈലന്‍ ശൈലിയാണളിയാ! എനിക...എന്റിഷ്ടാ.. ഇതെന്തൊരു സ്റ്റൈലന്‍ ശൈലിയാണളിയാ! എനിക്ക് മനുവിനോട് എന്തെന്നില്ലാത്ത കണ്ണുകടി തുടങ്ങുന്നുവോ എന്നൊരു തോന്നല്‍.. ഭയങ്കരമാന രംഗചിത്രീകരണം വരികളില്‍.. പുസ്തകമാക്കണം കേട്ടോ.. ആദ്യപ്രതി ഞാന്‍ ബുക്ക്ഡ്..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-43851640326563330972007-10-05T09:08:00.000+05:302007-10-05T09:08:00.000+05:30അഭിനന്ദന്‍സ്!ഒരു നാലു കൊല്ലം, നാലു മാസത്തിലൊരിക്കല...അഭിനന്ദന്‍സ്!

ഒരു നാലു കൊല്ലം, നാലു മാസത്തിലൊരിക്കല്‍ ഞാന്‍ കേരള/മംഗള എക്സ്പ്രസ്സില്‍ ദില്ലി-കോഴിക്കോട് ട്രിപ്പടിച്ചിട്ടുണ്ട്. ഇതു പോലെ നല്ല പല കഥാപാത്രങ്ങളെയും കാണാം

കലക്കി!Ajith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-37654420227838120652007-10-04T18:13:00.000+05:302007-10-04T18:13:00.000+05:30നന്നായിട്ടുണ്ട്..ആശംസകള്‍....നന്നായിട്ടുണ്ട്..
ആശംസകള്‍....മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-53121969137160229052007-10-04T17:56:00.000+05:302007-10-04T17:56:00.000+05:30മനുജി, ആശംസകള്‍.(പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എവി...മനുജി, ആശംസകള്‍.

(പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എവിടെയാ പേര് കൊടുക്കേണ്ടത്? :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-87719955593395181442007-10-04T17:10:00.000+05:302007-10-04T17:10:00.000+05:30പോസ്റ്റ് വായിച്ചുകഴിയുമ്പോഴേക്കും 50 തീര്‍ന്നു. (മ...പോസ്റ്റ് വായിച്ചുകഴിയുമ്പോഴേക്കും 50 തീര്‍ന്നു. (മില്ലിയല്ലാ). എന്നാല്‍ ഇതാ തേങ്ങാ നമ്പര്‍ 51. ഠേ..
മനു.. അഭിനന്ദന്‍സ്, കംഗാരൂസ്.
മോള്‍ക്കും ഭൈമിക്കും സുഖമെന്ന് കരുതുന്നു.
തീവണ്ടി യാത്ര, മഞ്ഞക്കിളിയും വക്കീലുംകൂടി രസകരമാക്കിയല്ലേ. വായിക്കാനും രസമുണ്ട്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-91544531087084757262007-10-04T17:02:00.000+05:302007-10-04T17:02:00.000+05:30നാളികേരം കൊണ്ടു വന്നപ്പോഴേയ്ക്കും ഒന്നാം കമന്റ് ആര...നാളികേരം കൊണ്ടു വന്നപ്പോഴേയ്ക്കും ഒന്നാം കമന്റ് ആരോ അടിച്ചു മാറ്റി (മറ്റാരുമല്ല, സുല്ലേട്ടന്‍ തന്നെ) അപ്പഴേ കരുതി, ഇതെന്തായാലും 50 തികയ്ക്കും, അപ്പോഴാകട്ടേന്ന്.
എന്നാലിതിവിടെ ഇരിക്കട്ടെ...അല്ല, ഉടയ്ക്കട്ടേ

“ഠേ!”

50!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-11869163266004202002007-10-04T16:57:00.000+05:302007-10-04T16:57:00.000+05:30amazing style man! keep it upaasamsakal tooamazing style man! keep it up
aasamsakal tooAnonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-67790749067288926392007-10-04T16:41:00.000+05:302007-10-04T16:41:00.000+05:30ഈ ബ്ലോഗില്‍ പലപ്പോഴും എത്തറുണ്ടായിരുന്നെന്ങ്കിലും ...ഈ ബ്ലോഗില്‍ പലപ്പോഴും എത്തറുണ്ടായിരുന്നെന്ങ്കിലും പോസ്റ്റുകളുടെ നീളം കണ്ടു പേടിച്ച് ഓടിപ്പോവുകയായിരുന്നു പതിവ്.
ഇതും വായിക്കതെ പോയിരുന്നെങ്കില്‍ ഒരു നഷ്ടമായിരുന്നേനേ...:)

അമ്മയ്ക്കും കുഞിനും സുഖമെന്നു കരുതുന്നു. ആശംസകള്‍...

BTW പെണ്‍കുട്ടികളുള്ള അച്ഛനമ്മമാര്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാര് എന്ന് ശ്രീ ബാബുപോള്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-28447269813849050652007-10-04T10:12:00.000+05:302007-10-04T10:12:00.000+05:30ആശംസകള്‍...ഒരായിരം ആശംസകള്‍...ആശംസകള്‍...ഒരായിരം ആശംസകള്‍...മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-27010988392050202502007-10-03T16:21:00.000+05:302007-10-03T16:21:00.000+05:30ആദ്യം ഒരിത്തിരി വൈകിയ ആശംസകള്‍.ചാത്തനേറ്:“ പത്തനംത...ആദ്യം ഒരിത്തിരി വൈകിയ ആശംസകള്‍.

ചാത്തനേറ്:“ പത്തനംതിട്ട ബാറിലാണു പ്രാക്ടീസ്.... "
'അതു മണമടിച്ചപ്പൊഴേ മനസിലായി.. '“

ഇവിടെയാണെല്‍ പോസ്റ്റ് കോമഡിയാണെന്ന് തുടക്കം വായിച്ചപ്പോഴേ പിടികിട്ടി.
എന്നാലും ചാത്തന് പണ്ട് ഇതുപോലെ കേരളാ എക്സ്പ്രസ്സില്‍ പോയത് 7 പോസ്റ്റുകളിലായിട്ടാരുന്നു. തിരിച്ചു വരുന്ന പോസ്റ്റ് പോരട്ടെ...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-45991239330108996102007-10-02T22:37:00.000+05:302007-10-02T22:37:00.000+05:30മനുവേ, നന്നായി. എല്ലാ മംഗളങ്ങളും. മോള്‍ക്കും ഭൈമിക...മനുവേ, നന്നായി. എല്ലാ മംഗളങ്ങളും. മോള്‍ക്കും ഭൈമിക്കും മനൂനും അഭിനന്ദനങ്ങള്‍, ദുബൈ ഇല് നിന്ന്.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.com