tag:blogger.com,1999:blog-2235974639298230715.post3903362132046371607..comments2023-09-17T16:46:30.088+05:30Comments on ::ബ്രിജ് വിഹാരം::: അളിയാ.. ഗോള്‍ഗപ്പ..G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger48125tag:blogger.com,1999:blog-2235974639298230715.post-31654645698657885202016-08-11T14:15:28.883+05:302016-08-11T14:15:28.883+05:30ജോലിത്തിരക്ക് കുറവുള്ള ദിവസങ്ങളിൽ തേടിപ്പിടിച്ച് ...ജോലിത്തിരക്ക് കുറവുള്ള ദിവസങ്ങളിൽ തേടിപ്പിടിച്ച് ബ്രിജ് വിഹാരം എടുത്ത് വായിക്കും. പഴയ കാലമൊക്കെ ഓർത്ത് സന്തോഷിച്ച് നെടുവീർപ്പിടും .
പോസ്റ്റുകൾ ഇവിടെ കിടക്കുന്നിടത്തോളം കാലം ആൾക്കാർക്ക് വായിച്ച് സന്തോഷിക്കാം. നിങ്ങൾ ഒരു സംഭവമാണ് മനു ഭായ് !
ഇപ്പോഴെന്താ എഴുതാത്തേ ?Anonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-59993233258241185512012-04-30T00:18:01.923+05:302012-04-30T00:18:01.923+05:30superbsuperbjaikuthttps://www.blogger.com/profile/01127495989084003581noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-59275172302061023832012-04-30T00:17:32.150+05:302012-04-30T00:17:32.150+05:30superbsuperbjaikuthttps://www.blogger.com/profile/01127495989084003581noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-26617610182947570782010-05-09T16:52:38.457+05:302010-05-09T16:52:38.457+05:30athannyalle pani-poori?! inteem favouritaa :)..athannyalle pani-poori?! inteem favouritaa :)..:)https://www.blogger.com/profile/07390978371412227151noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-23228330246852487382009-08-05T16:16:20.303+05:302009-08-05T16:16:20.303+05:30haha manuvetta! ee golgappa aalu kollallo.! Pani p...haha manuvetta! ee golgappa aalu kollallo.! Pani puri aano Golgappa ?.. manufacturing process kettappol angane thonni.. :)

Kallakki!!!!Arun G Shttps://www.blogger.com/profile/12783992371061007700noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-50152859405832813602009-02-05T13:05:00.000+05:302009-02-05T13:05:00.000+05:30kalakkankalakkanhihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-26798322652944505742007-10-17T14:31:00.000+05:302007-10-17T14:31:00.000+05:30അല്ല, മാഷേ, മാഷക്ക് ഒരേ ഒരു അളിയനേ ഉള്ളൂ?എങ്കില്‍ ...അല്ല, മാഷേ, മാഷക്ക് ഒരേ ഒരു അളിയനേ ഉള്ളൂ?എങ്കില്‍ ഭാഗ്യവാന്.varierhttps://www.blogger.com/profile/00936348994654201424noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-58638083210291506582007-10-15T17:51:00.000+05:302007-10-15T17:51:00.000+05:30മനുവേ,ഈ സാധനം മുംബൈ ഡൈസ് മുതലെ എനിക്കിഷ്ടല്ലാട്ടോ....മനുവേ,
ഈ സാധനം മുംബൈ ഡൈസ് മുതലെ എനിക്കിഷ്ടല്ലാട്ടോ..പക്ഷേ എന്റെ ധര്മപത്നി ഇതിന്റെ ആരാധികയാ! അതോണ്ട് നടക്കാന്‍ പോകുമ്പോ ഇപ്പോഴും മീനാബസാറും സിന്ധ് പഞ്ചാബ് റെസ്റ്റാറണ്ടും ഒഴിവാക്കിയേ നടക്കൂ!

കലക്കിയെന്ന് പ്രത്യേകം പറയണോ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-38047242112400250172007-10-15T12:26:00.000+05:302007-10-15T12:26:00.000+05:30ഹഹഹ!നല്ലോം ചിരിപ്പിച്ചു ....:-)ഹൈദ്രാബാദില്‍ നിന്...ഹഹഹ!
നല്ലോം ചിരിപ്പിച്ചു ....:-)

ഹൈദ്രാബാദില്‍ നിന്ന് ഈ "പാനീപ്പൂരി" കഴിച്ചപ്പോള്‍ അളിയന്റെ അളിയന്റെ അവസ്ഥയായിരുന്നു അളിയാ എനിക്ക്. മുക്കുകമ്രന് ഞാന്‍ പാനീപ്പൂരിയുടെ ആരാധകനാണെന്ന് വെച്ച് ഒന്നു കഴ്ടപ്പെട്ട് ഇറക്കിയാല്‍ അടുത്തത് ചടുക്കനേ പ്ലേറ്റില്‍ വെച്ചു തരും. പത്തെണ്ണം ഓര്‍ഡര്‍ ചെയ്തു മൂന്നില്‍ 'മതിയേ" പറഞ്ഞു.
പിന്നെ ഗുഡ്ഗാവില്‍ ചെന്നു ആ ചക്കരവെള്ളം വെച്ചത് കഴിച്ച് ആരാധകനായി. അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-2088952470632566302007-10-11T23:41:00.000+05:302007-10-11T23:41:00.000+05:30മനു ഗോള്‍ ഉഗ്രന്‍... മാഷിന്റെ അളിയനെയും എന്റെ അനിയ...മനു ഗോള്‍ ഉഗ്രന്‍... മാഷിന്റെ അളിയനെയും എന്റെ അനിയനെയും ഒന്ന് മുട്ടിച്ച് കൊടുക്കണമായിരുന്നു... ജോലിക്കാര്യത്തില്‍ നല്ല യോജിപ്പ് .. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-70960189279350834842007-10-11T19:59:00.000+05:302007-10-11T19:59:00.000+05:30കൊള്ളാം ഭായ്ശരിക്കും ചിരിച്ചു:) ഉപാസനകൊള്ളാം ഭായ്
ശരിക്കും ചിരിച്ചു

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-51760242457849897562007-10-10T16:42:00.000+05:302007-10-10T16:42:00.000+05:30ഈ പോളിസി കാരണമാവാം, സാമ്പത്തികം, സോഷ്യല്‍ സ്റ്റാറ്...ഈ പോളിസി കാരണമാവാം, സാമ്പത്തികം, സോഷ്യല്‍ സ്റ്റാറ്റസ്, ശൃംഹാര വൈഭവം തുടങ്ങിയ ദാമ്പത്യത്തിലെ സുപ്രധാന ഘടകങ്ങളില്‍ പരിതാപകരമായ റേറ്റിംഗ് ആയിട്ടും, പ്രിയപത്നിക്ക് എന്നോട് അല്പം മതിപ്പുള്ളത്. "പച്ചരി പുഴുങ്ങിക്കൊടുത്താലും ഇതിയാനു നോ പ്രോബ്ളം.
ഇതെന്നെപ്പറ്റിയാണ്, എന്നെപ്പറ്റിതന്നെയാണ്' എന്നെമാത്രമാണുദ്ദെശിച്ചിരിക്കുന്നത്...അല്ലെങ്കിലെന്റെ ഫാര്യ പറയുന്ന അതെ ഡയലോഗ് എങ്ങനെ ഈ ബ്ളോഗില്‍ വന്നു.കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-57956062592416203692007-10-10T11:58:00.000+05:302007-10-10T11:58:00.000+05:30മനുവേ.. ഈ ഗോള്‍ഗപ്പ കലക്കി. ആദ്യമായി ബോംബെയിലെത്തി...മനുവേ.. ഈ ഗോള്‍ഗപ്പ കലക്കി.
ആദ്യമായി ബോംബെയിലെത്തി ചൂടുള്ള വടാപ്പാവ് കഴിച്ച ഓര്‍മ്മ വന്നു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-77764453248193948572007-10-10T11:18:00.000+05:302007-10-10T11:18:00.000+05:30അളിയന് പറ്റിയ അളിയന്... മനൂ കലക്കീട്ടോഅളിയന് പറ്റിയ അളിയന്... മനൂ കലക്കീട്ടോRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-9720545555778680482007-10-10T07:13:00.000+05:302007-10-10T07:13:00.000+05:30മനൂജീ.., അളിയന് സൂപ്പറപ്പാ..:)മനൂജീ.., അളിയന് സൂപ്പറപ്പാ..
:)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-53017255779088930952007-10-09T22:46:00.000+05:302007-10-09T22:46:00.000+05:30മനൂ,ഗോള്ഗപ്പക്കു ഇവിടെ ഗുപ് ഛുപ് എന്നാണു പറയുന്നത...മനൂ,
ഗോള്ഗപ്പക്കു ഇവിടെ ഗുപ് ഛുപ് എന്നാണു പറയുന്നതു.ഇതുവരെ രുചിച്ചു നോക്കീട്ടില്ല.ആ കൈമുക്കു തന്നെ കാരണം.പക്ഷേ എന്റെ കുട്ടികള്‍ക്കു അതില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ടു.അത്രക്കു ആക്രാന്തമാണു ഗുപ് ഛുപ് വാലായെ കണ്ടാല്‍...പോസ്റ്റു രസിച്ചു.ഇനിയും എഴുതൂ.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-39658852844199498932007-10-09T22:33:00.000+05:302007-10-09T22:33:00.000+05:30അതു പിന്നെ പറയണോ... ഇക്കാലത്ത് ലോക്കല്‍ ബ്രാന്‍ഡ്...അതു പിന്നെ പറയണോ... ഇക്കാലത്ത് ലോക്കല്‍ ബ്രാന്‍ഡ് ആരാ ഉപയോഗിക്കുന്നത്..." ഭാര്യയുടെ മൂക്കില്‍ ഒന്നു നുള്ളി ഞാന്‍ പറഞ്ഞു..

super!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-63865532537319565792007-10-09T19:17:00.000+05:302007-10-09T19:17:00.000+05:30മനൂ ഇത്തവണ പോസ്റ്റ് വായിച്ച് തീര്‍ന്നതറിഞ്ഞില്ല.മന...മനൂ
ഇത്തവണ പോസ്റ്റ് വായിച്ച് തീര്‍ന്നതറിഞ്ഞില്ല.
മനസ്സ് ആ രംഗങ്ങളില്‍ ലയിച്ചുപോയി.
പതിവിനു വ്യത്യസ്ഥമായി
സംഭവങ്ങള്‍ എണ്ണം കുറച്ച്,
വര്‍ണ്ണന സൂക്ഷ്മാംശത്തിലേക്ക് നീക്കിയുള്ള പ്രസന്റേഷന് ഇഷ്ടപ്പെട്ടു
ഇനിയുള്ള പോസ്റ്റുകളിലും അത് ശ്രദ്ധിക്കണം
അഭിനന്ദനങ്ങള്‍!!!!!!പാലാ ശ്രീനിവാസന്https://www.blogger.com/profile/01460387163678033477noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-45178310324592310232007-10-09T12:41:00.000+05:302007-10-09T12:41:00.000+05:30അളിയന്റെ നമ്പര്‍ ഒന്നു താ, ഒന്നു വിളിച്ചു ചോദിക്കട...അളിയന്റെ നമ്പര്‍ ഒന്നു താ, ഒന്നു വിളിച്ചു ചോദിക്കട്ടെ തൃശ്ശൂര്‍ പൂരത്തിന്റെ കാര്യം ;)

തകര്‍ത്തിട്ടുണ്ടല്ലോ. ഹി ഹി.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-28617776692661658222007-10-09T01:07:00.000+05:302007-10-09T01:07:00.000+05:30മനുവേ, അത്യുഗ്രന്‍ സാധനം....ബോംബെയിലെ പാനിപുരിയുടെ...മനുവേ, അത്യുഗ്രന്‍ സാധനം....
ബോംബെയിലെ പാനിപുരിയുടെ തലസ്ഥാനഭാഷ്യം തന്നെയല്ലെ അത്. അതുഗ്രന്‍ തന്നെയാണേയ്, വഴിവക്കില്‍ നിന്നും കഴിക്കുകയും വേണം അപ്പോഴേ ആ ഉശിര് ശരിക്കറിയൂ... ഭേല്‍പുരിയും ഉഗ്രനാണുകെട്ടോ...
നല്ല സൊയംബന്‍ ചിരി സമ്മാനിച്ചതിനു നന്ദി.വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-8031263990848775032007-10-09T00:38:00.000+05:302007-10-09T00:38:00.000+05:30കേരളത്തിലെ തട്ടുകടകളില്‍നിന്നും കപ്പഡ്ല്ഹിയിലെ തട...കേരളത്തിലെ തട്ടുകടകളില്‍നിന്നും കപ്പ
ഡ്ല്‍ഹിയിലെ തട്ടുകടകളില്‍നിന്നും ഗോല്‍കപ്പ

പിന്നെ പത്താംമൈല്‍ ഷാപ്പിലെ കല്ലുമ്മക്കാ..
ഇതൊക്കെ കഴിച്ചിട്ടില്ലായെങ്കില്‍ ജീവിതം പാഴ്...സുന്ദരന്‍https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-60246136754527439832007-10-08T23:08:00.000+05:302007-10-08T23:08:00.000+05:30ഹഹഹ... അപ്പോള്‍ തലസ്ഥാനത്ത് വച്ച് ആരെങ്കിലും ഗോള്‍...ഹഹഹ... അപ്പോള്‍ തലസ്ഥാനത്ത് വച്ച് ആരെങ്കിലും ഗോള്‍ഗപ്പ ഓഫര്‍ ചെയ്താല്‍ സ്നേഹപൂര്‍വ്വം നിരസിക്കാനുള്ള ടെക്നോളൊജി കൂടി പഠിച്ചു വെക്കാം, പ്രാണരക്ഷാര്‍ത്ഥം.
വളരെ നന്നായി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-76914535500317468172007-10-08T22:55:00.000+05:302007-10-08T22:55:00.000+05:30"ക്യാ അപ് ഫീല്‍ഡ് വര്‍ക്ക് കര് സക്തേ ഹോ..." എ..."ക്യാ അപ് ഫീല്‍ഡ് വര്‍ക്ക് കര് സക്തേ ഹോ..." എന്ന ചോദ്യത്തിനു "ഓട്ടോമൊബൈല്‍ ഫീല്‍ഡ് പിന്നെ കമ്പ്യൂട്ടര്‍ ഫീല്‍ഡ്" എന്ന് മറുപടി പറഞ്ഞതുകൊണ്ട് അതു പോയി. ഇതു ചിരിപ്പിച്ചു. ചിരിച്ച് ഒരു പരുവമായി. ദൈവമേ, ഇവിടെ കമന്റിയവരെല്ലാം ഡെല്‍ഹി അനുഭവസമ്പത്തുള്ളവരോ? അപാരം. അടുത്ത തവണത്തെ നാട്ടില്‍വരവ് ഡെല്‍ഹി വഴിയാക്കി, ഈപ്പറഞ്ഞ ഐറ്റം ഒന്നു ടേസ്റ്റ് ചെയ്തിട്ടേയുള്ളൂ ബാക്കിക്കാര്യം. നമ്മളോടാ കളി...Jayhttps://www.blogger.com/profile/10036296252130387202noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-52618736616059205142007-10-08T22:37:00.000+05:302007-10-08T22:37:00.000+05:30ഹ ഹ ഹ ... മാഷേ.. കലക്കി...വെറും കലക്കലല്ല... അടിച്...ഹ ഹ ഹ ... മാഷേ.. കലക്കി...

വെറും കലക്കലല്ല... അടിച്ച് പൊളിച്ചു...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-77261680382835924332007-10-08T20:16:00.000+05:302007-10-08T20:16:00.000+05:30ഒരു ഗോള്‍ ഗപ്പ കഴിച്ച effect.ഒരു
ഗോള്‍ ഗപ്പ
കഴിച്ച
effect.Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.com