tag:blogger.com,1999:blog-2235974639298230715.post5638538681254156576..comments2023-09-17T16:46:30.088+05:30Comments on ::ബ്രിജ് വിഹാരം::: പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനുംG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger116125tag:blogger.com,1999:blog-2235974639298230715.post-17597592941933295972011-05-17T13:04:47.817+05:302011-05-17T13:04:47.817+05:30“എന്താ കൊച്ചനേ ഇത്.. അച്ചായനോട് തുറന്നുചോദിക്കാനുള...“എന്താ കൊച്ചനേ ഇത്.. അച്ചായനോട് തുറന്നുചോദിക്കാനുള്ള മടികൊണ്ടല്ലേ ഇങ്ങനെ കൊറച്ചു പറേന്നേ.“ അച്ചായന് കൊട്ടപൊക്കി. “ മോനിതെടുത്തോ.. നിറഞ്ഞ മനസോടാ തരുന്നേ “ പറഞ്ഞു തീരും മുമ്പേ കൊട്ട എന്റെ തലയിലായി!!!
ബ്ബുഹ ഹ ഹഹഹഹഹഹഹഹഹഹ... !!
കലക്കി ...!!Anonymoushttps://www.blogger.com/profile/10428676767505334318noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-82489995243907977512010-11-06T17:49:42.521+05:302010-11-06T17:49:42.521+05:30ഈ വിഹാരത്തില്‍ വഴിതെറ്റി വന്ന ഒരു പുതുമുഖം.
നന്നായ...ഈ വിഹാരത്തില്‍ വഴിതെറ്റി വന്ന ഒരു പുതുമുഖം.
നന്നായി ആസ്വദിച്ചു വായിച്ചു.
മീശ ട്രിം ചെയ്യലും, കുട്ടികളുടെ പ്രോജെക്ടും ഒക്കെ വായിച്ചപ്പോള്‍ എന്റെ വീട്ടിലെ കാര്യമാണോ എഴുതിയിരിക്കുന്നതെന്ന് സംശയിച്ചു..
ആശംസകള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-14803903776263375542010-10-26T16:43:44.211+05:302010-10-26T16:43:44.211+05:30ഇപ്പൊ എന്താ മാഷെ ബ്രിജ് വിഹാരത്തില്‍ ഒന്നും എഴുതാത...ഇപ്പൊ എന്താ മാഷെ ബ്രിജ് വിഹാരത്തില്‍ ഒന്നും എഴുതാത്തെ ? ഞാന്‍ ദിവസോം വന്നു നോക്കും .. :(

അടുത്തെ പോസ്റ്റ് വേഗം ഇറക്കൂ പ്ലീസ് :)

ഇസാദ്.Anonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-76033162074608431632010-10-17T12:37:52.717+05:302010-10-17T12:37:52.717+05:30പേടിക്കണ്ടാ ഒരു അപരിചിതനാണെ എക്കല്‍ മണ്ണ് തേടി വന...പേടിക്കണ്ടാ ഒരു അപരിചിതനാണെ എക്കല്‍ മണ്ണ് തേടി വന്നതാണ്അതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-30939730352455700602010-09-26T18:32:25.377+05:302010-09-26T18:32:25.377+05:30മനുവേട്ടാ , ഇന്നലെ രാത്രി ഇരുന്നു ബ്രിജ് വിഹാരം മ...മനുവേട്ടാ , ഇന്നലെ രാത്രി ഇരുന്നു ബ്രിജ് വിഹാരം മൊത്തം വായിച്ചു തീര്‍ത്തു. എല്ലാം കിടിലന്‍. ഓരോ പോസ്റ്റും വായിച്ചു തുടങ്ങുമ്പോ ചിരിച്ചു ചിരിച്ചു മരിക്കും. പക്ഷെ അവസാനം ആകുമ്പോഴേക്കും കണ്ണ് നിറയും . Great മനുവേട്ട Great.സുബ്ബന്‍https://www.blogger.com/profile/00786617118732426886noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-80732247063626829822010-09-16T15:09:02.667+05:302010-09-16T15:09:02.667+05:30malavikayude achan kalakki. congratsmalavikayude achan kalakki. congratsRavi Menonhttps://www.blogger.com/profile/06994938263638009486noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-37514149179677517592010-09-15T18:28:21.459+05:302010-09-15T18:28:21.459+05:30സാധാരണ മാതൃഭൂമിയുമായി വലിഞ്ഞുമുറുകി ഇരിക്കാറുള്ള എ...സാധാരണ മാതൃഭൂമിയുമായി വലിഞ്ഞുമുറുകി ഇരിക്കാറുള്ള എന്റെ പൊട്ടിച്ചിരി കേട്ടപ്പോള്‍

വായനാ വിരോധിയായ ബഹുമാന്യ ഭാര്യ
,ജീവിതത്തില്‍ ആദ്യമായി ഈ വീക്കിലി കൈകൊണ്ടു തൊട്ടു.ബ്ലോഗനയില്‍ വായിച്ചപ്പോ..
അങ്ങയുടെ -ല്‍ കയറിനോക്കാമെന്നു.കരുതി.പ്രഷര്‍ കുറച്ചതിനു നന്ദി.തിരസ്ക്കരണിhttp://thiraskkarani.blogsspot.comnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-67687538075658717092010-09-10T18:15:51.090+05:302010-09-10T18:15:51.090+05:30എനിക്ക് ഒരു ടോപ്പിക്ക് കിട്ടി.. നമ്മളുടെ ബ്രിജ് വി...എനിക്ക് ഒരു ടോപ്പിക്ക് കിട്ടി.. നമ്മളുടെ ബ്രിജ് വിഹാറിലെ ഫ്രണ്ട് ഓഫ് കേരളായുടെ പരിപാടിയില്‍ നിന്നുള്ള ഏതെങ്കിലും എടുത്തിട്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്..Gabrielnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-39043588251832563472010-09-10T18:06:45.114+05:302010-09-10T18:06:45.114+05:30മനു ഭയ്യാ.. ഇതെന്താ? നോ ബ്ലോഗ് ഷോയോ? തുലിക ചാലിപി...മനു ഭയ്യാ.. ഇതെന്താ? നോ ബ്ലോഗ് ഷോയോ? തുലിക ചാലിപിക്കു.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്..Gabrielnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-38372041199885961242010-09-08T23:10:51.582+05:302010-09-08T23:10:51.582+05:30പൊതുവേമസിലു പിടിച്ചു മതിലും കെട്ടി കെട്ടിയ പെണ്ണിന...പൊതുവേമസിലു പിടിച്ചു മതിലും കെട്ടി കെട്ടിയ പെണ്ണിനെ അതിനുള്ളിലും പിന്നെ വെളിയിലും തള്ളി ചിന്നവീടുകൾ തേറ്റി ഓടിപ്പാഞ്ഞു വീണു മുട്ടും പൊട്ടി ആശുപത്രികളിൽ കിടക്കുമ്പോൾ ഇത്തരം പോസ്റ്റുകൾ എടുത്തും വായിക്കാൻ കൊടുക്കണം.

ചിരിച്ച് ചിരിച്ച് അവന്റെയൊക്ക മസിൽ പണ്ടാരടങ്ങട്ടെ.

പിന്നെ മനു ഉള്ളിടത്തോക്ക ഞാനും ഉണ്ടായിരുന്നു. കോഴിക്കോട് മാതൃഭൂമിയിൽ മൂന്നു വർഷം. പിന്നെ കോന്നിയിൽ ആണ് എന്റെ എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-41247275214258457422010-09-08T01:25:34.351+05:302010-09-08T01:25:34.351+05:30മാഷേ ആദ്യമായിട്ടാണ് ഈ ബ്ലോഗ് സന്ദര്‍ശിച്ചത്.. ഇത് ...മാഷേ ആദ്യമായിട്ടാണ് ഈ ബ്ലോഗ് സന്ദര്‍ശിച്ചത്.. ഇത് വായിച്ചപ്പോള്‍ ഇതുവരെ വായിച്ച പോസ്റ്റ്കളില്‍ ആദ്യ പത്തെണ്ണത്തില്‍ ഉറപ്പായും പെടുത്താവുന്ന ഒരു പോസ്റ്റ് ആണെന്ന് ഉറപ്പിച്ചു തന്നെ പറയാന്‍ സാധിക്കുന്നു. മനോഹരമായ അവതരണം ... അല്ല പ്ലൂട്ടോയെ ശരിക്കും പുറത്താക്കിയായിരുന്നൊ? :) വീണ്ടും വരാം..ആശംസകള്‍..ഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-72727573568169785202010-09-01T19:58:33.783+05:302010-09-01T19:58:33.783+05:30ഇനിയും മരിക്കാത്ത പ്ലൂട്ടോ, സ്മൃതിയില്‍ നിനക്കാത്മ...ഇനിയും മരിക്കാത്ത പ്ലൂട്ടോ, സ്മൃതിയില്‍ നിനക്കാത്മ ശാന്തി...!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-91585961078829522642010-08-31T21:19:08.109+05:302010-08-31T21:19:08.109+05:30മനു ഭയ്യാ, ടൈഫ്രം അടിച്ചു പോയോ? എന്താ ഒന്നും എഴുതാ...മനു ഭയ്യാ, ടൈഫ്രം അടിച്ചു പോയോ? എന്താ ഒന്നും എഴുതാത്തെ?Gabrielnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-54264700258657647532010-08-30T13:22:04.554+05:302010-08-30T13:22:04.554+05:30Good!Good!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-1656263286609057702010-08-27T01:13:23.005+05:302010-08-27T01:13:23.005+05:30മനു ചേട്ടാ ഒരു ബ്ലോഗ്.. എത്ര നാളായി.. പ്ലീസെ... പ...മനു ചേട്ടാ ഒരു ബ്ലോഗ്.. എത്ര നാളായി.. പ്ലീസെ... പ്ലീസെ... പ്ലീസെ...പ്ലീസെ... പ്ലീസെ... പ്ലീസെ...Gabrielnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-17967799646988696392010-08-26T09:51:45.128+05:302010-08-26T09:51:45.128+05:30http://www.samakaleesam.blogspot.com/ കാളിദാസൻ എന...http://www.samakaleesam.blogspot.com/ കാളിദാസൻ എന്ന വ്യാജനാമത്തിൽ ബ്ലോഗിക്കുന്നവന്റെ വിശേഷങ്ങൾ അറിയാൻAnonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-44313256010234042702010-08-23T12:04:41.481+05:302010-08-23T12:04:41.481+05:30സമകാലിക പ്രശ്നങ്ങൾ എന്ന ബ്ലോഗെഴുതുന്ന്
കാളിദാസൻ എന...സമകാലിക പ്രശ്നങ്ങൾ എന്ന ബ്ലോഗെഴുതുന്ന്
കാളിദാസൻ എന്ന പേരിലുള്ളവന്റെ വിശേങ്ങൾ അറിയാൻ വിസിറ്റ് ചെയ്യുക http://samakaleesam.blogspot.com

August 22, 2010 11:27 PMAnonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-36810961788780603892010-08-19T18:54:57.119+05:302010-08-19T18:54:57.119+05:30Hi Manu Bhayya,
We need a Onam special from you. ...Hi Manu Bhayya,

We need a Onam special from you. Please do not disregard this plea.Gabrielnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-5028282121676675812010-08-16T01:16:18.925+05:302010-08-16T01:16:18.925+05:30മനുചേട്ടാ ആദ്യാമായിട്ടാ ഇവിടെ വരുന്നത്..
ഒരുപാട് ച...മനുചേട്ടാ ആദ്യാമായിട്ടാ ഇവിടെ വരുന്നത്..
ഒരുപാട് ചിരിച്ചു..വായിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടീ ട്ടോ..
ഇതെന്താ ഇങ്ങനെയൊരു ഫോണ്ട്...?റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-43293531420566017532010-08-08T03:27:36.137+05:302010-08-08T03:27:36.137+05:30ഇത് വരെയുള്ള എല്ലാ പോസ്റ്റും രണ്ട് ദിവസം കൊണ്ട് വ...ഇത് വരെയുള്ള എല്ലാ പോസ്റ്റും രണ്ട് ദിവസം കൊണ്ട് വായിച്ചുതീര്‍ത്തു ...
പറയാനുള്ളത് വാക്കുകളിലൂടെ പ്രകടിപ്പിക്കാനുള്ള ശക്തിയും പദസമ്പത്തും ഇല്ല മനുചേട്ടാ.....

പ്രണാമം....Anonymoushttps://www.blogger.com/profile/18424279738663877176noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-66531778538542340552010-08-05T17:48:31.148+05:302010-08-05T17:48:31.148+05:30ഒരു പാടു ചിരിച്ചു....ഒരു പാടു ചിരിച്ചു....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-292273245235420472010-08-04T13:44:43.386+05:302010-08-04T13:44:43.386+05:30കെട്ടും കഴിഞ്ഞ് രണ്ട് പിള്ളാരുമായി..ഇനി ഈ മീശയില്‍...കെട്ടും കഴിഞ്ഞ് രണ്ട് പിള്ളാരുമായി..ഇനി ഈ മീശയില്‍ കെടന്ന് അഭ്യാസം കാണിച്ചിട്ടെന്തെടുക്കാനാ മാഷേ...ഒരുമാതിരി ചിക്കന്‍ഫ്രൈയ്ക്ക് തക്കാളി ഡിസൈന്‍ ഇടുന്നപോലെ.... “
പൊട്ടിചിരിയല്ല അട്ടഹാസചിരിയല്ല പിന്നെയോ…?
ചെറുപുഞ്ചിരിയുമായി ഏറെ നേരമിരുന്നു വായിച്ച് തീർത്തു.
ആദ്യമായിട്ടാ ഇവിടെ വരുന്നത്. ഇവിടെ അങ്ങ് ചേർന്നു.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-76356109553830720132010-07-12T10:06:44.410+05:302010-07-12T10:06:44.410+05:30എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല.. ചിരിച്ചു ചി...എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല.. ചിരിച്ചു ചിരിച്ചു ഞാന്‍....
ഓരോ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ ഓര്‍ത്ത് വീണ്ടും വീണ്ടും ചിരിച്ചു. എഴുത്ത് എന്ന് പറഞ്ഞാല്‍ ഇതാണ് എന്ന് ഞാന്‍ വിളിച്ചു കൂവട്ടെ .. മാഷേ... അസ്സലായി...കടല്‍മയൂരംhttps://www.blogger.com/profile/16061264874823138273noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-55541407620790030332010-07-05T01:45:40.203+05:302010-07-05T01:45:40.203+05:30അടിപൊളിയായിട്ടുണ്ട് മനുവേട്ടാ.അടിപൊളിയായിട്ടുണ്ട് മനുവേട്ടാ.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-26889519171974447372010-07-02T18:04:10.935+05:302010-07-02T18:04:10.935+05:30Hello Manu Bhayya,
Hope to see your new post afte...Hello Manu Bhayya,

Hope to see your new post after this weekend.. We have a long weekend this time.. The American Independence Day.Gabrielnoreply@blogger.com