tag:blogger.com,1999:blog-2235974639298230715.post8208483349214602149..comments2023-09-17T16:46:30.088+05:30Comments on ::ബ്രിജ് വിഹാരം::: രാഗം ഹരഹരിപ്രിയ..G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger131125tag:blogger.com,1999:blog-2235974639298230715.post-52072514246404976802009-01-19T13:45:00.000+05:302009-01-19T13:45:00.000+05:30കൊള്ളാലോ ? അടിപൊളിയായിട്ടുണ്ട്...കൊള്ളാലോ ? അടിപൊളിയായിട്ടുണ്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-51391309463862291982009-01-14T14:42:00.000+05:302009-01-14T14:42:00.000+05:30manu chetta...ee post kaanan vaikippoyi....k to na...manu chetta...ee post kaanan vaikippoyi....
k to nannaayittundu...
kurachukoodi pratheekshichu...
college lifile thamashakalപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-87001891753808973992008-12-31T22:03:00.000+05:302008-12-31T22:03:00.000+05:30മനുവിന്റെ ഓര്‍മ്മകള്‍ എല്ലാവര്ക്കും ഒരു പോലെ രസിക...മനുവിന്റെ ഓര്‍മ്മകള്‍ എല്ലാവര്ക്കും ഒരു പോലെ രസിക്കുന്നു. എനിക്കും. നല്ല പോസ്റ്റ്, മനു. ഇത്ര രസകരങ്ങളായ ഓര്‍മ്മകള്‍ ഏറെയൊന്നും എന്റെ ജീവിതത്തില്‍ ഇല്ലല്ലോ എന്നൊരു അസൂയയും തോന്നിപ്പോകുന്നു, മനുവിനോട്. (എന്നാലും, അസൂയക്ക് മീതെ അഭിമാനം എന്നില്‍ നിറയ്ക്കുന്ന ചില അനുഭവങ്ങളും ഉണ്ട് എന്റെ ജീവിതത്തില്‍, കേട്ടോ... ആ നല്ല കാര്യങ്ങള്‍ക്കെല്ലാം, ഞാന്‍ ദൈവത്തിനോട് നന്ദി പറയുന്നു...)Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-56828219233856569202008-12-28T19:49:00.000+05:302008-12-28T19:49:00.000+05:30വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാ...വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാനുള്ളവര്‍ ഇവിടെ ക്ലിക്കുക... happy new yearഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-33116426377131804612008-12-27T13:17:00.000+05:302008-12-27T13:17:00.000+05:30മാഷെ, ഇനി അടുത്തതിനു സമയമായി. പെട്ടെന്നുതന്നെ പോരട...മാഷെ, ഇനി അടുത്തതിനു സമയമായി. പെട്ടെന്നുതന്നെ പോരട്ടെ - ബൂലോകത്തിന് നവവല്‍സര സമ്മാനമായിട്ട്...BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-88322898003578966442008-12-23T14:17:00.000+05:302008-12-23T14:17:00.000+05:30മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാം ന്നു കരാറെടുത്തു നടക...മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാം ന്നു കരാറെടുത്തു നടക്ക്വാ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-51616226634293914032008-12-23T14:05:00.000+05:302008-12-23T14:05:00.000+05:30മനു അങ്കിള്‍,കാമ്പസ് ബ്ലൂ...സ് ഗലക്കി:)നല്ല ബെസ്റ...മനു അങ്കിള്‍,
കാമ്പസ് ബ്ലൂ...സ് ഗലക്കി

നല്ല ബെസ്റ്റ് കളറ്....[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-72204689959061042292008-12-21T17:22:00.000+05:302008-12-21T17:22:00.000+05:30പോങ്ങൂന്റേം, ഇടിയുടേയും, അരവിന്ദന്റേയും ഒക്കെ കമന്...പോങ്ങൂന്റേം, ഇടിയുടേയും, അരവിന്ദന്റേയും ഒക്കെ കമന്റ് വായിച്ച് തലയറഞ്ഞ് ചിരിച്ചു മരിച്ചു എന്നും ഈ അവസരത്തില്‍ പറഞ്ഞുകൊള്ളട്ടെ.

ഒരു നാലഞ്ച് തെണ്ടി പഴം കിട്ടിയിരുന്നെങ്കില്‍, :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-69172164354913603842008-12-21T17:16:00.000+05:302008-12-21T17:16:00.000+05:30ഓര്‍മ്മകള്‍ക്കെന്ത് സുഗന്ദം.ഇപ്പോഴാാ വായിച്ചത്. ...ഓര്‍മ്മകള്‍ക്കെന്ത് സുഗന്ദം.

ഇപ്പോഴാാ വായിച്ചത്. ആസ് യൂഷ്വല്‍ നന്നായിരിക്കുന്നു മനു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-64802572196957048362008-12-20T19:03:00.000+05:302008-12-20T19:03:00.000+05:30മനൂ, ദുഷ്ടാ ഇന്നാളു വിളിച്ചിട്ടും കൂടി പോസ്റ്റിട്...മനൂ, ദുഷ്ടാ ഇന്നാളു വിളിച്ചിട്ടും കൂടി പോസ്റ്റിട്ട കാര്യം പറയാത്തതെന്ത്? വോ ! പുലികള്‍ക്കൊക്കെ പുതിയ പോസ്റ്റിട്ടു എന്ന് പറേന്നത് ചീപ്പായിട്ട് തോന്നുന്നൊണ്ടാരിക്കും.
സുന്ദരന്‍ പോസ്റ്റ്.
ജനപ്രിയ ബ്ലോഗര്‍ ശ്രീജിത് പോങ്ങുമ്മൂടന് ഹോണ്ടാസിറ്റി മേടിച്ചതെന്ന് എന്നാലോചിക്കുവാരുന്നു ഞാന്‍. പുള്ളിയുടെ ക്ലാരി കണ്ടു. :)) തകര്‍പ്പന്‍ തന്നെ.

ഹരീ
റേഡിയോ മിര്‍ച്ചി കേള്‍ക്കൂ. Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-64951538549000064232008-12-19T17:13:00.000+05:302008-12-19T17:13:00.000+05:30മനൂജീ...... ചിരിപ്പിച്ച് പണ്ടാരമടക്കി, പ്രണയവും വ...മനൂജീ...... ചിരിപ്പിച്ച് പണ്ടാരമടക്കി, പ്രണയവും വിരഹവും മിക്സ് ചെയ്യുന്ന താങ്കളുടെ ഇപ്പോഴത്തെ പതിവ് ശൈലി തന്നെ.... കിടിലന്‍.... വണക്കം... :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-62375356954524501662008-12-19T12:54:00.000+05:302008-12-19T12:54:00.000+05:30“എടാ ഞാന്‍ കുനിപ്പിട്ടതാ...”ആ ഒറ്റ ഡയലോഗില്‍ ചിരിച...“എടാ ഞാന്‍ കുനിപ്പിട്ടതാ...”

ആ ഒറ്റ ഡയലോഗില്‍ ചിരിച്ചു കണ്ണു നെറഞ്ഞു.

അടി പൊളി. :)

ഓടോ : അപ്പൊ ഇന്ഡിക്കായെങ്കിലും വേണം മനു സര് കാണാന്‍ പോകണമെങ്കില്‍ .. അല്ലേ .. :(തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-14417922863371388222008-12-16T16:52:00.000+05:302008-12-16T16:52:00.000+05:30"ജോര്‍ജിയസ് വിമന്‍ ആര് ഫ്രം ജോയ് ആലൂക്കാസ്"ഒരു..."ജോര്‍ജിയസ് വിമന്‍ ആര് ഫ്രം ജോയ് ആലൂക്കാസ്"
ഒരു പദാര്ത്ഥത്തിനുമീതെയുള്ള മനുഷ്യമനസ്സിന്റെ പ്രതിഫലനമാണ് ചിന്ത എന്ന് മാര്‍ക്സ്. പദാര്ത്ഥത്തിനുമീതെ തന്നെയാവണമെന്നില്ല. ഓര്മ്മകള്ക്കുമീതെയാവാം, ആശയങ്ങള്ക്കുമീതെയാവാം എന്തിനുംമീതെയുമാവാം. ഹരിപ്രിയയുടെ ജോര്‍ജിയസ് ഫിഗര്‍ വന്‍കരകള്‍ക്കപ്പുറത്തുനിന്നും ഓര്‍മ്മകളിലേക്ക് ക്രാഷ് ലാന്റിംഗ് നടത്തുമ്പോള്‍ മനുവിന്റെ മനസ്സില്‍ തീപിടിച്ച NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-13869845912863662712008-12-16T16:48:00.000+05:302008-12-16T16:48:00.000+05:30This comment has been removed by the author.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-48663104210618990442008-12-16T09:35:00.000+05:302008-12-16T09:35:00.000+05:30mashe eppola adutha postmashe eppola adutha postAnonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-37143575891978272122008-12-12T00:47:00.000+05:302008-12-12T00:47:00.000+05:30എപ്പോഴുമെന്നപോലെ മനുവിന്റെ ഈ പോസ്റ്റും രാത്രി ഒറ്റ...എപ്പോഴുമെന്നപോലെ മനുവിന്റെ ഈ പോസ്റ്റും രാത്രി ഒറ്റയ്ക്കിരുന്നു വായിച്ചു പൊട്ടിപൊട്ടിചിരിച്ചു. എങ്ങനെയെന്നറിയില്ല, മനുവിന്റെ പോസ്റ്റ് വായിക്കുന്നത് മിക്കവാറും രാത്രി 12 മണികഴിഞ്ഞായിരിക്കും.

ഇപ്പോള്‍ ജിംഗിള്‍സ് എഴുതുകയാ പണി അല്ലേ? കൊള്ളാം. ഇനി കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-88460648993608651042008-12-11T22:01:00.000+05:302008-12-11T22:01:00.000+05:30എല്ലാ പോസ്റ്റുകളും ഒന്നിനൊന്ന് മെച്ചം!ഭാവുകങ്ങൾ!എല്ലാ പോസ്റ്റുകളും ഒന്നിനൊന്ന് മെച്ചം!ഭാവുകങ്ങൾ!ഗൗരി(GOURI)https://www.blogger.com/profile/03311511804745464481noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-56629251799619381622008-12-11T16:27:00.000+05:302008-12-11T16:27:00.000+05:30wonderful manuvettaa...superb..wonderful manuvettaa...
superb..കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-61542102668850260332008-12-10T15:45:00.000+05:302008-12-10T15:45:00.000+05:30''വന്‍കരകള്‍ക്കപ്പുറത്തു നിന്ന് ആ പഴയ പുഞ്ചിരി തന...''വന്‍കരകള്‍ക്കപ്പുറത്തു നിന്ന് ആ പഴയ പുഞ്ചിരി തന്ന് ഹരിപ്രിയ എന്റെ മനസിലേക്ക് ഒരു വാചകം എഴുതിയിട്ടു....

“ജോര്‍ജിയസ് വിമന്‍ ആര് ഫ്രം ജോയ് ആലുക്കാസ്...''

ഇതാണോ കള്ളാ ഇന്നലെ പറഞ്ഞെ???
സമയമാവുമ്പോ ദൈവം മുന്നില്‍ കൊണ്ട്വന്നുതരുമെന്നു??
(ഉമേഷ് ജി സ്പെഷ്യല്‍ ദാന്ക്സ്)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-6195010386829272042008-12-09T16:11:00.000+05:302008-12-09T16:11:00.000+05:30എന്നാലും വാസവദത്ത !!! ഇച്ചിരി കടന്നു പോയി ..... വയ...എന്നാലും വാസവദത്ത !!! ഇച്ചിരി കടന്നു പോയി ..... വയറു നിറയെ ചിരിച്ചു ....... ഒരു വോഡ്ക കരിക്കും കൂടി അടിച്ച സുഖംനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-86667720869103507302008-12-07T15:01:00.000+05:302008-12-07T15:01:00.000+05:30പിക്കാസ്, കുഞ്ഞാപ്പിയുടെ തുടയില്‍ നിന്നും, അതിന്...പിക്കാസ്, കുഞ്ഞാപ്പിയുടെ തുടയില്‍ നിന്നും, അതിന്റെ പിടി തന്തപ്പടിയുടെ വായില്‍നിന്നും ഊരിയെടുത്തെന്ന്.....
മനുച്ചേട്ടാ,
ചിരിപ്പിച്ചു, ചിന്തിപ്പിച്ചു, നൊസ്റ്റാള്‍ജിപ്പിച്ചു.
പതിവുപോലെ തന്നെ. സൊയമ്പന്‍!എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-16771882031522453822008-12-07T06:22:00.000+05:302008-12-07T06:22:00.000+05:30മനുവേട്ടാ കലക്കി. പതിവ് ശൈലിയില്‍ നിന്നു ഒന്നു മാറ...മനുവേട്ടാ കലക്കി. പതിവ് ശൈലിയില്‍ നിന്നു ഒന്നു മാറ്റി പിടിച്ചതാണോ.. അവസാനം ഉള്ള ആ വിഷമം ഇല്ലാരുന്നു.. എഴുതിനെക്കളും കേമം കമന്റ്സ് പ്രത്യേകിച്ചും പൊങ്ങ്സിന്റെയും VM ന്റെയും.. മനുവേട്ടന് തകര്‍പ്പന്‍ ഒരു തിരിച്ചു വരവ് നടത്തി കണ്ടതിനു ഒത്തിരി നന്ദി പൊങ്ങ്സിനു. ഗോര്‍ജിയസ് വിമന്‍ ആര് ഫ്രം ജോയ് ആലുക്കാസ്.. :-) പിന്നെ എല്ലാം തമ്മില്‍ ഉണ്ടാക്കുന്ന ആ കണക്ഷന്. നമിച്ചൂ മനുവേട്ടാ നമിച്ചൂ... ഇനി ഇടക്ക് അഖില്‍ ചന്ദ്രന്https://www.blogger.com/profile/17299144862628961305noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-77992537363750087692008-12-06T23:49:00.000+05:302008-12-06T23:49:00.000+05:30Caption Kalakki....Story kalakalakkiiiiiiii:)Caption Kalakki....
Story kalakalakkiiiiiiii

:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-38185644478359317232008-12-05T11:33:00.000+05:302008-12-05T11:33:00.000+05:30സ്വല്പം തിരക്കിലായിപ്പോയതിനാൽ വായിക്കാൻ വൈകി; അതുക...സ്വല്പം തിരക്കിലായിപ്പോയതിനാൽ വായിക്കാൻ വൈകി; അതുകൊണ്ടെന്താ കിടിലൻ കമന്റ്സും വായിക്കാൻ പറ്റി :)
തിരുവനന്തപുരത്ത് സെറ്റിൽ ആയ സ്ഥിതിക്ക് ഇനി പോസ്റ്റുകളുടെ ഇടവേള കുറയ്ക്കാം, ട്ടോ...
അതേയ് മനുജീ ഒരു സംശയം: ഈ gorgeous ഗോർജിയസ് എന്നല്ലേ ഉച്ചരിക്കുന്നത്? ജോർജിയസ് എന്നാണോ?ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-62855300202341712042008-12-05T08:05:00.000+05:302008-12-05T08:05:00.000+05:30മനു .. കലക്കി ... എല്ലാ ബ്ലോഗും വായിച്ചു കമന്റ് ഇട...മനു .. കലക്കി ... എല്ലാ ബ്ലോഗും വായിച്ചു കമന്റ് ഇടാത്ത ഒരു ബ്ലോഗ് വായനക്കാരന് ... എന്തായാലും ബ്ലോഗും കലക്കി .. കമന്റ്സും കലക്കി :)Yasirhttps://www.blogger.com/profile/15231244396212148852noreply@blogger.com