tag:blogger.com,1999:blog-2235974639298230715.post8904647550952157573..comments2023-09-17T16:46:30.088+05:30Comments on ::ബ്രിജ് വിഹാരം::: ഏറ്റവും പ്രിയപ്പെട്ട പുതുവര്‍ഷ സമ്മാനംG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger62125tag:blogger.com,1999:blog-2235974639298230715.post-22663993852788662942009-05-28T19:24:57.059+05:302009-05-28T19:24:57.059+05:30ആശംസകള്‍..സുഹൃത്തേ.ഇനിയും നല്ല പുതുവര്ഷങ്ങളുണ്ടാക...ആശംസകള്‍..സുഹൃത്തേ.ഇനിയും നല്ല പുതുവര്ഷങ്ങളുണ്ടാകട്ടെ.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-28059080367000744852009-02-06T19:36:00.000+05:302009-02-06T19:36:00.000+05:30Hello,njan 1st week vanithayil Anjali jose ee blog...Hello,njan 1st week vanithayil Anjali jose ee blog ne kurichu paranjapozhe nokkanam ennu vijarichu.Pakshe marannupoyi ennal feb.grihalakshmiyil thangalude valentine blog vaayichapol valare ishtamayi appol thanne website nokki.thanks valare nannayittundu.sobhahttps://www.blogger.com/profile/08186893576095572018noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-22491562104785101852009-01-24T19:54:00.000+05:302009-01-24T19:54:00.000+05:30Hi Manu,All the best...Theerchayaayum ee angeekaar...Hi Manu,

All the best...
Theerchayaayum ee angeekaarangal thaankal arhikkunnu...

Keep it up :)sunilnandanhttps://www.blogger.com/profile/14722713287526598020noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-12531199579124740912009-01-19T14:14:00.000+05:302009-01-19T14:14:00.000+05:30ഒരു പാട് നല്ല ആശംസകള്‍ ....ഇനി ഇന്നസെന്റ് പറയുന്നമ...ഒരു പാട് നല്ല ആശംസകള്‍ ....
ഇനി ഇന്നസെന്റ് പറയുന്നമതിരി....
കൊള്ളാം നന്നായിട്ടുണ്ട് .. തലക്കെട്ട് കൊള്ളാം ...പുതിയ പടം കൊള്ളാം...അതൊക്കൊ കൊള്ളാം ...എന്നാ അതൊന്നുമല്ലല്ലോ നമ്മുടെ കാര്യം ...
പ്ലീീീീീീീസ്സ്സ്സ്സ്സ്സ്സ്.......... സ്വതസിദ്ധമായ ശൈലിയില്‍ ഒരു പോസ്ട് ഇടാമ്മൊ എത്രയും പെട്ടെന്നു ...
പ്ലീീീീീീീസ്സ്സ്സ്സ്സ്സ്സ്..........Unknownhttps://www.blogger.com/profile/16996769962779591274noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-39792006272967244942009-01-14T14:29:00.000+05:302009-01-14T14:29:00.000+05:30njaanum kandirunnu...ketto...congrats...njaanum kandirunnu...
ketto...
congrats...പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-76726043437656172592009-01-14T10:51:00.000+05:302009-01-14T10:51:00.000+05:30കുറെ നാളായി ബൂലോകത്തു നിന്നും മാറി നില്‍ക്കുകയായിര...കുറെ നാളായി ബൂലോകത്തു നിന്നും മാറി നില്‍ക്കുകയായിരുന്ന എനിക്ക് ഇന്നൊരു വനിതയില്‍ കണ്ടത് വിശ്വസിക്കാനായില്ല! നന്നായി മനുമാഷേ! നല്ലൊരു പുതുവര്‍ഷ സമ്മാനം തന്നെ! :)Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-13942343917967750812009-01-13T13:40:00.000+05:302009-01-13T13:40:00.000+05:30അഭിനന്ദനങ്ങള്‍.. ഞാനും കണ്ടിരുന്നു. ഓര്ക്കുട്ടിലൊ...അഭിനന്ദനങ്ങള്‍.. ഞാനും കണ്ടിരുന്നു. ഓര്ക്കുട്ടിലൊരു കമന്റും ഇട്ടിരുന്നു. വൈകിയതില്‍ ക്ഷമിക്ക!ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-29813824247487886782009-01-12T14:33:00.000+05:302009-01-12T14:33:00.000+05:30CongratsCongratsAnonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-89903056848674154162009-01-10T13:49:00.000+05:302009-01-10T13:49:00.000+05:30മനുജി..ഇതൊക്കെ ഒരു സാമ്പിള്‍ വെടിക്കെട്ടല്ലേ.....എ...മനുജി..ഇതൊക്കെ ഒരു സാമ്പിള്‍ വെടിക്കെട്ടല്ലേ.....

എന്തായാലും വാരിപുണര്‍ന്ന് ഞാനാ പുറത്തോന്ന് തട്ടട്ടേ...saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-3915446064006551952009-01-10T10:40:00.000+05:302009-01-10T10:40:00.000+05:30മാഷേ,കലക്കിയല്ലോ പുതുവര്‍ഷം . അഭിനന്ദനങ്ങള്‍!കൊ...മാഷേ,
കലക്കിയല്ലോ പുതുവര്‍ഷം . അഭിനന്ദനങ്ങള്‍!
കൊട് കൈ!Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-52069896640984561322009-01-09T10:38:00.000+05:302009-01-09T10:38:00.000+05:30അഭിപ്രായം അന്ന് മൊബൈലില്‍ കൂടീ അറിയിച്ചതാണെങ്കിലും...അഭിപ്രായം അന്ന് മൊബൈലില്‍ കൂടീ അറിയിച്ചതാണെങ്കിലും ഒന്നു കൂടി അറിയിക്കട്ടെ.. സന്തോഷം മച്ചു. ആനന്ദം..

എന്നാണാവോ നമ്മളൊക്കെ ഇങ്ങിനെ...??!!nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-32203091558922577182009-01-08T12:47:00.000+05:302009-01-08T12:47:00.000+05:30അഭിനന്ദനങ്ങള്‍. വനിതയിലെ അഭിപ്രായത്തോട് പൂര്‍ണ്ണയോ...അഭിനന്ദനങ്ങള്‍. വനിതയിലെ അഭിപ്രായത്തോട് പൂര്‍ണ്ണയോജിപ്പ്.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-62365663542519451342009-01-07T22:41:00.000+05:302009-01-07T22:41:00.000+05:30ബ്രിജ്ജ് വിഹാരത്തിലെത്തിയതു വനിത വഴി..ഈ നല്ല ബ്ലൊഗ...ബ്രിജ്ജ് വിഹാരത്തിലെത്തിയതു വനിത വഴി..ഈ നല്ല ബ്ലൊഗ് കാണാന്‍ വൈകി..പക്ഷെ ഇപ്പൊഴെങ്കിലും സാധിച്ചുവല്ലൊ..ഇനി ഞാന്‍ ഇവിടുത്തെ സ്തിരം സന്ദര്ശകയായിരിക്കും..
എല്ലാ വിധ ഭാവുകങ്ങളും..ഇന്ദുhttps://www.blogger.com/profile/13778245788332314472noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-26726713341028205392009-01-06T18:26:00.000+05:302009-01-06T18:26:00.000+05:30Congrats.. ANd wishing a great year ahead!!How lon...Congrats.. ANd wishing a great year ahead!!

How long we have to wait for a new post!Unknownhttps://www.blogger.com/profile/10294433321003173267noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-40879348737738165672009-01-06T16:19:00.000+05:302009-01-06T16:19:00.000+05:30മനുച്ചേട്ടാ പുതുവത്സരാശംസകള്ഉഴപ്പാതെ അടുത്ത പോസ്റ...മനുച്ചേട്ടാ പുതുവത്സരാശംസകള്‍

ഉഴപ്പാതെ അടുത്ത പോസ്റ്റ് ഉടനെ ഇടൂ ...anEEEshhttps://www.blogger.com/profile/05082658825100244004noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-11453288519034221982009-01-06T12:01:00.000+05:302009-01-06T12:01:00.000+05:30Hi Manu,I came to this blog after seeing that page...Hi Manu,

I came to this blog after seeing that page in vanitha...
Excellent writing.. keep up the good work...Anonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-67290018419876487162009-01-06T09:18:00.000+05:302009-01-06T09:18:00.000+05:30Manu chetta,I saw that in Vanitha :)) and was happ...Manu chetta,

I saw that in Vanitha :)) and was happy coz u deserve it :)

hearty Congrats!!!മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-10889861978479728822009-01-05T20:13:00.000+05:302009-01-05T20:13:00.000+05:30ബൂലോകത്തൊരു പുലിയുണ്ടേലതുജീ മനുവാണേ കട്ടായം....ഐശ്...ബൂലോകത്തൊരു പുലിയുണ്ടേലതു
ജീ മനുവാണേ കട്ടായം....

ഐശ്വര്യപൂര്‍ണ്ണമായ ഒരു ആണ്ട് ആശംസിച്ചുകൊണ്ട്,

സസ്നേഹം,
എം.എസ്. രാജ്എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-52497687627113616322009-01-05T15:37:00.000+05:302009-01-05T15:37:00.000+05:30Manumashe.. ee post ippozha kandathengilum.. vanit...Manumashe.. ee post ippozha kandathengilum.. vanithayile vaartha njan nerathe kandu. 7.. 8 masangalkusesham apratheekshithamayi vanitha vangi veetilethi thurannu nokiya njan santhosham kondu veerppumutti...

"Abhinandanangal.."

Snehathode

Vinu.Vinuhttps://www.blogger.com/profile/02896763954245508078noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-33667372665593818242009-01-05T13:40:00.000+05:302009-01-05T13:40:00.000+05:30ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വിലയിരുത്തല്‍ വരുമ്പ...ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വിലയിരുത്തല്‍ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ ഇടയാകും. പ്രത്യേകിച്ച് ബ്ലോഗ് പലരും അറിയാത്ത മേഖല ആണല്ലോ. എല്ലാ ആശംസകളും.

palakkattettankeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-69423744856735153942009-01-05T09:28:00.000+05:302009-01-05T09:28:00.000+05:30മനുവേട്ടാ, ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍!മനുവേട്ടാ, ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍!ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-33876273829777981272009-01-04T00:17:00.000+05:302009-01-04T00:17:00.000+05:30വനിതയിൽ ആ റ്റീച്ചർ പ്പറഞ്ഞ കമന്റിന് എന്റെ ഒരുപാടൊപ...വനിതയിൽ ആ റ്റീച്ചർ പ്പറഞ്ഞ കമന്റിന് എന്റെ ഒരുപാടൊപ്പുകൾ. വായനക്കാരുടെ മനസ്സിന്റെ ആംഗീകാരം മുഴുവനായും നേടിയെടുത്ത എഴുത്തുകാരനെ ഇനിയും ഒരുപാട് അംഗീകാരങ്ങൾ തേടി വരാനിരിക്കുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-1059470893599612732009-01-02T21:31:00.000+05:302009-01-02T21:31:00.000+05:30ബ്രിജ് വിഹാരം 110 വോട്ട് !ആചാര്യന് അനൌണ്സ് ചെയ്ത...ബ്രിജ് വിഹാരം 110 വോട്ട് !
ആചാര്യന് അനൌണ്സ് ചെയ്തല്ലോ
December 30, 2008 നു തന്നെ .. .

ഏതായാലും ഈ പോസ്റ്റ് ഇട്ടത് നന്നയി വനിത ഇങ്ങെത്തിയില്ല ഇനി ഞാന്‍ ചെല്ലുമ്പോ അതവിടെയുണ്ടാവുമോ എന്തോ?

ജി,മനു ജീ ബ്രിജ് വിഹാരം വളരെ നല്ലത് .
ഒറ്റയ്ക്കായി മൂഡ് ഔട്ട് ആകുമ്പോള്‍ ഞാന്‍ ഓടിവരാറുള്ള ഒരിടത്താവളം ആണിത്,കമന്റ് എഴുതാന്‍ പലപ്പൊഴും വാക്കുകള്‍ കിട്ടാറില്ല.

മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-17975448969364508062009-01-02T20:34:00.000+05:302009-01-02T20:34:00.000+05:30മനുജീ...അഭിനന്ദനങ്ങള്‍...ഒപ്പം ഹൃദയം നിറഞ്ഞ പുതുവത...മനുജീ...

അഭിനന്ദനങ്ങള്‍...

ഒപ്പം ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-22267999843891262782009-01-02T09:44:00.000+05:302009-01-02T09:44:00.000+05:30മനുവേട്ടാ പുതുവല്‍സര ആശംസകള്‍, എന്റെയും തുടക്കം താ...മനുവേട്ടാ പുതുവല്‍സര ആശംസകള്‍, എന്റെയും തുടക്കം താങ്കളുടെ ബ്ലോഗില്‍ നിന്നായിരുന്നു. വനിതാ കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ അഭിമാനം തോന്നുന്നു. വാഴുക വാഴുക മനുകുട്ടന് വാഴുക,രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.com