tag:blogger.com,1999:blog-22359746392982307152024-03-13T16:12:25.950+05:30::ബ്രിജ് വിഹാരം::G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger50125tag:blogger.com,1999:blog-2235974639298230715.post-61813909699877776502020-05-13T12:35:00.002+05:302020-05-13T12:47:24.042+05:30ലോക്ക്ഡൗണില്‍ ആയ പിള്ള
'എനിക്കൊന്നും
അറിയത്തില്ലേ
എന്റെ
ഇച്ചേയീ...'
സാമൂഹിക
അകലം
പാലിച്ച്, വേലിക്കിപ്പുറത്ത്
നിന്ന്
പാതിമുറിച്ച
ചക്ക
കൈ
നീട്ടി
വാങ്ങിക്കൊണ്ട്,
മാസ്കിട്ട
മല്ലിക, വേലിക്ക്
അപ്പുറത്തുനില്‍ക്കുന്ന
മാസ്കിടാത്ത
ദേവകിയമ്മയോട്
പരിദേവനം
പറഞ്ഞു.
'എന്നാലും
അവനിതെന്താ
പറ്റിയെ... എന്തെങ്കിലും
കണ്ടു
പേടിച്ചാതാണോ
ഇനി' എന്ന്
ദേവകിയമ്മ
പകുതി
ആത്മാര്‍ഥതയോടെ
ഒന്ന്
ടെന്ഷനിടിച്ചു..
'ഈ
അമ്പത്തിനാലാം
G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com6tag:blogger.com,1999:blog-2235974639298230715.post-42894704260217233682019-12-05T14:45:00.000+05:302019-12-05T14:45:22.249+05:30വന്ന വഴിയില്‍ ഒരിക്കല്‍ക്കൂടി
എത്ര കാലങ്ങള്‍ക്കുശേഷമാണ് ഇവിടെ വീണ്ടും ഒന്നെത്തുന്നത്. കാലം മാറ്റുന്ന കോലങ്ങളില്‍ ബ്ലോഗുകളും പെട്ടപ്പോള്‍, സോഷ്യല്‍ മീഡിയയിലെ കുഞ്ഞുകുഞ്ഞുവര്ത്തമാനങ്ങള്ക്കിടയില് പോസ്റ്റുകള്‍ ഒടിഞ്ഞുവീണപ്പോള്‍ പലരേയും പോലെ ഞാനും ഇവിടം വിട്ടുപോയി. പുതിയ പോസ്റ്റുകളൊന്നും ഇല്ലേ എന്ന് ഇപ്പൊഴും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഇടയ്ക്ക് ചോദിക്കാറുണ്ട്. എഴുതാനും വായിക്കാനും G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com14tag:blogger.com,1999:blog-2235974639298230715.post-21746140340269763172012-10-05T22:24:00.000+05:302012-10-05T22:24:43.499+05:30ചിക്കന്‍ ഷറപ്പോവ...ചട്ണി ബാര്‍ബിക്യു
"എങ്ങനെ ഞാന്‍...” ഓറഞ്ചു ജ്യൂസിന്റെ മുകളിലെ ക്രീമിലൂടെ സ്ട്രോ ഇറക്കിക്കൊണ്ട് ഞാന്‍ തുടര്‍ന്നു “...ഞെട്ടാതിരിക്കുമെടാ പ്രേമാ....!’
പഠിക്കുന്ന കാലത്ത്, ക്ലാസിലെ നയനമനോഹരമല്ലാത്ത ‘കറും തിര’ ബ്ലാക്ക് ബോര്‍ഡിനേക്കാള്‍, കുമ്പഴ സരസിലെ നയനമനോഹരമായ ‘വെള്ളിത്തിരയെ’ സ്നേഹിച്ചിരുന്ന / പുഷ്പജാലം പൂമുടിക്കെട്ടില്‍ വച്ചു വരുന്ന ഓഫ്സ്ക്രീനിലെ സമൃദ്ധ വസ്ത്രധാരിണികളായ നാടന്‍ ക്ലാസ്മേറ്റുകളേക്കാള്‍ G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com70tag:blogger.com,1999:blog-2235974639298230715.post-69677396125556271802011-07-08T23:42:00.005+05:302011-11-28T22:07:20.556+05:30മിഷന് ബംഗളുരുതിരുവല്ല - ആലപ്പുഴ റൂട്ടില്‍ ‘പൊടിയാടി‘ എന്ന സ്ഥലത്തെ ഒരു കള്ളുഷാപ്പിന്റെ ബോര്‍ഡ് ഇങ്ങനെ... “പൊടിയാടി നാടന്‍ കള്ള്’ശ്രീലങ്കയിലെ ലോക്കല്‍ രസതന്ത്രജ്ഞര്‍ തലപുകച്ചു നിര്‍മ്മിച്ച മയക്കു‘പൊടി‘ നല്കിയ ലഹരിയുടെ എക്സ്ട്രാ ഇന്നിംഗ്സുമായി ബൂസ് അടി(ക്ടഡ്)യന്‍ അമ്മാവൻ പടിവാതില്ക്കല് നിന്ന് ബെല്ലി ഡാന്‍സ് നടത്തുമ്പോള്‍, ‘ഇതിയാനിന്നിത് എന്നാ പറ്റി’ യെന്ന് നെഞ്ചത്തു കൈവച്ച് സഹധര്‍മ്മിണി വ്യാകുല മാതാവാകും.G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com77tag:blogger.com,1999:blog-2235974639298230715.post-11376006495668014242010-11-17T20:47:00.003+05:302010-11-17T22:07:42.417+05:30ടേണിംഗ് പൊയിന്റ്‘ദൈവമേ സര്‍ക്കാര്‍ ഓഫീസിലും മോര്‍ച്ചറിയിലും കയറിയിറങ്ങാന്‍ ഇടവരരുതേ..‘ എന്ന പ്രാര്‍ഥന, ഭൂരിപക്ഷം ഭാരതീയരെപ്പോലെ തന്നെ എനിക്കുമുണ്ട്. ഒരു ടേബിളില്‍ തന്നെയിട്ട് ശരീരഭാഗങ്ങളൊക്കെ ഒരു കാരണവുമില്ലാതെ വെട്ടിമുറിക്കുന്നതാണ് രണ്ടാമത്തെ കേസിലെങ്കില്‍, ഒന്നില്‍ക്കൂടുതല്‍ ടേബിളുകളിലൂടെ വലിച്ചിഴച്ച് ആത്മാഭിമാനവും ക്ഷമയുമൊക്കെ കുത്തിക്കീറുന്ന ഏര്‍പ്പാടാണല്ലോ ആദ്യത്തെ കേസിലുള്ളത്. അതുകൊണ്ടുതന്നെ, വ്യക്തിപരവും G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com122tag:blogger.com,1999:blog-2235974639298230715.post-56385386812541565762010-05-02T21:50:00.002+05:302010-09-14T17:24:59.481+05:30പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും(മാതൃഭൂമി ആഴ്ചപ്പതിപ്പ് ‘ബ്ലോഗന’യില്‍ വന്നത്)“.......പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം...പലനാളായ് താഴെയിറങ്ങാനൊരു തിടുക്കം...”ശരീരം പ്രംതിമപോലെയാക്കി, കണ്ണാടിയില്‍ മുഴുവന്‍ ശ്രദ്ധയുമര്‍പ്പിച്ച് മീശയില്‍ ഞാന്‍ കത്രിക വച്ചു... ലെവല്‍ പോകാതെ നോക്കണമല്ലോ.....“തിടുക്കം തിടുക്കം.. കുറച്ചുനാളായി ഞാന്‍ ശ്രദ്ധിക്കുന്നു. ഷേവു ചെയ്യുമ്പോഴും ഒരു റൊമാന്റിക് പാട്ട്!.. ഫെയര്‍ ആന്‍ഡ് ലവ്ലി കുഴച്ച് ആ G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com116tag:blogger.com,1999:blog-2235974639298230715.post-73971251570356177202010-02-28T21:23:00.000+05:302010-02-28T21:27:14.352+05:30ബ്രേക്കപ്പ് പാര്ട്ടിടോയ്ലറ്റ് ഡോറില്‍ ആര്‍ക്കീസിന്റെ സ്റ്റിക്കര്‍ 'Remember to stand closer man.. It is not so big as you think'ഓപ്പണ്‍ സോഴ്സിന്റേയും ഓപ്പണ്‍ എക്കണോമിയുടെയും ഈ കാലത്ത് ഭാഷയും ഓപ്പണ്‍ ആവുന്നു.. കപടതകളുടെ മൂടി ഇളക്കാന്‍ ഇപ്പൊഴത്തെ പിള്ളേര്‍ക്ക് എന്തൊരു ചങ്കൂറ്റം. പണ്ട് കോളജിലെ യൂറിന്‍ഷെഡില്‍ ചോക്കുകൊണ്ട് ഏതോ വികൃതി കോറിയിട്ട വാചകം ഓര്‍മ്മ വന്നു ‘shake it well after the use'. മൂത്രപ്പുരയില്‍ G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com122tag:blogger.com,1999:blog-2235974639298230715.post-32595530516261285652009-12-30T05:40:00.000+05:302009-12-30T05:43:04.586+05:30കുടുംബവിശേഷംകുടുംബവിശേഷം‘ഞാന്‍ സ്വാമി സ്വയംവരാനന്ദന്‍... ക്രുദ്ധരായ ചില ഭക്തജനങ്ങള്‍ കപടസ്വാമി എന്നാരോപിച്ച് താടിജടാദികള്‍ വെട്ടി മര്‍ദ്ദിതനാക്കിയതുകൊണ്ട്, ഒരജ്ഞാത കേന്ദ്രത്തിലാണ് ഞാനിപ്പോള്‍.. പോയവര്‍ഷത്തെ മാന്‍ ഓഫ് ദ ഇയര്‍ ആയി നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുമല്ലോ. എനിക്ക് വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ് സ്വാമി അണ്ടര്സ്കോര് തരികിട സ്പേസ്........’“നിര്‍ത്തീട്ട് പോയി ഹോംവര്‍ക്ക് ചെയ്യെടീ!!!!!!!!!!!”. ഭൈമി G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com115tag:blogger.com,1999:blog-2235974639298230715.post-63344265958478154142009-12-15T21:07:00.001+05:302009-12-15T21:09:31.605+05:30പൊറോട്ടപ്പൊതിയിലെ ചൂട്‘ലൈറ്റ് ഓണ്‍ ഇലക്ട്രിക്കല്‍സ്’ ആയി മാറിയ പണ്ടത്തെ വായനശാല മുറിയിലേക്ക് കൌമാരസ്മരണകളെ വെറുതെ ഒന്നു കടത്തിവിട്ട് നടത്തം തുടര്‍ന്നപ്പോഴാണ്, തൊട്ടുമുന്നില്‍ കൈയില്‍ പച്ചക്കറിനിറച്ച സഞ്ചിയുമായി നടന്നുനീങ്ങുന്ന പാലമുറിയില്‍ വീട്ടില്‍ വക്കച്ചന് ചേട്ടനെ കണ്ടത്.‘പുരോഗമനം കാര്യമായി കഷണ്ടിയില്‍ മാത്രമായി ഒതുക്കിയ മേപ്പടിയാനെ കണ്ടിട്ട് നാളു കുറെയായല്ലോ ‘ എന്ന് മനസില്‍ പറഞ്ഞ്, സഞ്ചിയുടെ മൂലയില്‍ പിടിച്ചു G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com85tag:blogger.com,1999:blog-2235974639298230715.post-22117152063751449012009-09-01T18:52:00.000+05:302009-09-01T18:56:40.322+05:30കണ്ണോരം കടവത്തെ പൊന്നോണത്തുമ്പികള്‍"ചാങ്കൂര്‍ ജങ്ഷന്റെ അഭിമാനതാരം, ചങ്കുറപ്പിന്റെ പര്യായം ശ്രീമാന്‍ ചങ്കുപ്പിള്ളച്ചേട്ടന് ഇതാ നെഞ്ചുവിരിച്ച് തയ്യാറെടുത്തിരിക്കുന്നു. മരംകയറ്റത്തില്‍ വര്‍ഷങ്ങളുടെ സേവനപാരമ്പര്യവുമായി, എതിരാളികള്‍ക്ക് പേടിസ്വപ്നമായി, ഇതാ നമ്മുടെ ചങ്കുപ്പിള്ളച്ചേട്ടന് കയറാന്‍ പോകുന്നു... എല്ലാരും ഒന്നു കൈയടിച്ചേ.. ക്ണാപ്പ് ക്ണാപ്പ്.......”മൈക്രോഫോണ്‍ കൈയില്‍ കിട്ടിയാല്‍ അത് ഒരു തുമ്പുപോലും പുറത്തുകാണിക്കാതെ G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com93tag:blogger.com,1999:blog-2235974639298230715.post-45151183470227861442009-06-29T11:07:00.003+05:302009-06-29T11:11:57.965+05:30എന്നാലും എന്റെ എസ്.എം.എസേ...“എന്നാലും എന്റെ എസ്.എം.എസേ... പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍..G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com63tag:blogger.com,1999:blog-2235974639298230715.post-83553000208699961912009-03-12T09:32:00.002+05:302009-03-17T18:02:24.624+05:30കൊല്ലം കൊല്ലം ണിം ണിം ണിം - 2------------ഒരു അഭ്യര്ഥനമുസ്തഫയ്ക്ക് ഒരു പുസ്തകം കൊടുക്കൂ....------------(ആദ്യഭാഗം ഇവിടെ)"ആറ്റിനെ നമ്പിടാം കാറ്റിനെ നമ്പിടാംപൊടവ കൊടുത്ത പൊണ്ണിനെ നമ്പിക്കൂടാത്..”ഹരി കൂടി ഒന്നു കേട്ടോട്ടെ എന്ന ഹിഡണ്‍ അജന്‍ഡയോടെ, ആഴ്ചയില്‍ മിനിമം രണ്ടുതവണ എന്നോട് പറയുന്ന ഈ ‘തിരുക്കുറള്‍’ സാരോപദേശം ഇത്രകാലത്തെ അമ്മ ആരോടാണു പറയുന്നത് എന്നു മനസില്‍ പറഞ്ഞു ഞാന്‍ കണ്ണുഞെരടി കിടക്കിയില്‍ നിന്ന് എഴുന്നേറ്റു..ബെഡ്ഡില്‍ G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com70tag:blogger.com,1999:blog-2235974639298230715.post-20204902761359284662009-02-11T15:25:00.003+05:302009-02-11T19:46:39.946+05:30ക്ഷമാപൂര്വ്വംബ്രിജ്വിഹാര് എന്ന ഉത്തരേന്ത്യന്‍ കോളനിയിലെ മലയാളി കൂട്ടായ്മ കണ്ടതുകൊണ്ടും അവിടുത്തെ സ്നേഹവും തമാശകളും ഏറെ അനുഭവിച്ചതുകൊണ്ടുമാണ് ഈ ബ്ലോഗ് ഉണ്ടായതു തന്നെ.മറ്റൊരിടത്തും കാണാത്തത്ര, എഴുപത്/എണ്‍പതുകളിലെ മലയാളി ജീവിതത്തിന്റെ പള്‍സ് രണ്ടായിരത്തിലും നേരിട്ട് അനുഭവിക്കാന്‍ ഭാഗ്യം ഉണ്ടായപ്പോള്‍, അവിടുത്തെ കഥകളും കഥാപാത്രങ്ങളും പ്ലോട്ടുകളായി സ്പാര്‍ക്കുകളായി മനസില്‍ വരികയായിരുന്നു..അതുകൊണ്ട് തന്നെയാവാം,G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-43186477784462001262009-02-02T10:56:00.003+05:302009-02-02T11:19:48.939+05:30ഗൃഹലക്ഷ്മിയില്‍ ‘വാണാ ബീ മൈ വാലന്റൈന്‍’എല്ലാവരുടെ മനസിലും ഒരു അനുപമ ഉണ്ടാവാം..അല്ലെങ്കില്‍ എല്ലാവരും ഒരു അനുപമയെ തേടുന്നുണ്ടാവാം. അതുകൊണ്ടാവാം അനുപമ ആരെന്നും എവിടെന്നും ചോദിച്ച് എനിക്ക് വന്ന അന്വേഷണങ്ങളുടെ എണ്ണം മറ്റുള്ളവയെക്കാള്‍ ഒരുപാട് കൂടുതലായത്..പല വ്യാഖ്യാനങ്ങളില്‍ പ്രണയം മനുഷ്യമനസില്‍ മങ്ങാതെ മായാതെ എപ്പൊഴും നിലനില്ക്കുന്നു..ജിബ്രാന് അത് അനുഭൂതി തലങ്ങളില്‍ ഒഴുകി നടക്കുന്ന ദൈവികസ്പര്‍ശമാകാം.. ചങ്ങമ്പുഴയ്ക്ക് അത് G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com43tag:blogger.com,1999:blog-2235974639298230715.post-33383359785835064382009-01-19T08:54:00.003+05:302009-01-24T09:48:35.623+05:30കൊല്ലം കൊല്ലം ണിം ണിം ണിം"ഔറംഗാബാദിലെ ഖണ്ഡേഹാര്‍ പാര്‍ക്കിലൂടെ ഞാനൊരു മോണിംഗ് വാക്ക് നടത്തുകയായിരുന്നു. അപ്പോഴാണ് ലൂധിയാനയില്‍ നിന്ന് കേണല്‍ വിക്രം സിംഗ് എന്നെ സാറ്റലൈറ്റ് ഫോണില്‍ വിളിക്കുന്നത്. എലിസബത്ത് രാജ്ഞി അംബാലയിലെ അമ്പലം കാണാന്‍ വരുന്നുണ്ട്, പാച്ചൂ നീ തന്നെ അവരുടെ വണ്ടി ഡ്രൈവ് ചെയ്യണം എന്നൊരു മെസേജ്. പഞ്ചാബില്‍ ഭീകരന്മാര് കത്തി നില്ക്കുന്ന സമയം ആണെന്നോര്‍ക്കണം. ഡ്രൈവര്‍ ഞാനായെങ്കിലേ ശരിയാവൂ എന്ന് ബെറ്റാലിയന് G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com96tag:blogger.com,1999:blog-2235974639298230715.post-89046475509521575732008-12-31T21:38:00.003+05:302008-12-31T21:43:33.141+05:30ഏറ്റവും പ്രിയപ്പെട്ട പുതുവര്‍ഷ സമ്മാനംപ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെകൊച്ചു കൊച്ചു സന്തോഷങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് കിട്ടിയ ഏറ്റവും തിളക്കമേറിയ ഒരു പുതുവര്‍ഷ സമ്മാനം ഈ ലക്കം വനിതയില്‍. നന്ദി പറയാന്‍ വാക്കുകള്‍ കമ്മി...സന്തോഷം മാത്രം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിച്ചുകൊണ്ട്...മറ്റെല്ലാം മനസില്‍ ഒതുക്കിക്കൊണ്ട്ഒരുപാട് സ്നേഹത്തോടെനിങ്ങളുടെ സ്വന്തംജി.മനു...G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com62tag:blogger.com,1999:blog-2235974639298230715.post-82084833492146021492008-11-26T10:08:00.003+05:302008-11-26T18:03:51.787+05:30രാഗം ഹരഹരിപ്രിയ..‘അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീഅവ നിന്റെ ചൊടികളില്‍ വിടര്ന്നതല്ലേ...’“എന്തു നല്ല ഭാവന. ‘ഒരു നുള്ളു കാക്കപ്പൂ കടം തരാമോ, ഒരു കുമ്പിള് മുല്ലപ്പൂ പകരം തരാം’ എന്ന് പെണ്ണു ചോദിച്ചപ്പോള്‍ കാമുകന്റെ മറുപടി.. ഹോ.. പാട്ടെഴുതുവാണെങ്കില്‍ ഇങ്ങനെ എഴുതണം.. മിസ്റ്റര്‍ പോങ്ങന് , ഇതിനെപറ്റി താങ്കളുടെ അഭിപ്രായം എന്താണ്? “ജനപ്രിയ ബ്ലോഗര്‍ ശ്രീ പോങ്ങുമൂടന്റെ ഇന്‍ഡിക്കാ കാറിലിരുന്ന് ഗ്ലാസ് G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com131tag:blogger.com,1999:blog-2235974639298230715.post-83394428721269136592008-07-14T10:46:00.016+05:302008-07-14T17:58:24.251+05:30ഗുഡ് ബൈ, ഗുഡ് ബോയ് ദില്ലി...“സീ വീ ഓള് ആര് യംഗ് ഹിയര്‍.. യംഗ് ആന്‍ഡ് എനര്‍ജറ്റിക്. യു ഗോട്ട് എ ലക്കി ചാന്‍സ് ടു വര്‍ക്ക് വിത്ത് എ വൈബ്രന്റ് കമ്പനി.. ആള് ദ ബെസ്റ്റ്....”സില്‍വര്‍ ഷേക്ക് ഹാന്‍ഡ് തന്നുകൊണ്ട് ഡോ.ജഗന്നാഥന് എന്ന അമ്പതുവയസുകാരന്‍ പുഞ്ചിരിച്ചപ്പോള്‍ ഞാന്‍ അറിയാതെ മനസില്‍ പറഞ്ഞു“പുളുവടിക്കല്ലേ അമ്മാവാ ആദ്യം തന്നെ. ഒരു യംഗ്സ്റ്റര്‍ വന്നേക്കുന്നു!!”‘സീറോസ് ആന്‍ഡ് വണ്‍സ് കാന്‍ മേക്ക് യു എ സീറോ’ എന്നു G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com136tag:blogger.com,1999:blog-2235974639298230715.post-87050953513634096822008-06-30T14:23:00.002+05:302008-07-02T10:53:17.548+05:30പീതാംബരീയം.... സ്നേഹാംബരീയം‘പതിവ്രത‘, ‘പെണ്ണുകാണല്‍’ എന്നീ വാക്കുകള്‍ക്ക് തത്തുല്യമായ ഒറ്റവാക്കുകള്‍ ഇംഗ്ലീഷില്‍ ഇല്ലാത്തത്, ഇവരണ്ടും സായിപ്പിന് പതിവില്ലാത്ത കാര്യങ്ങളായതുകൊണ്ടാണല്ലോ. അരക്കെട്ടു പൂട്ടിയിടാന്‍ ഒരു ബെല്‍റ്റിന്റെ ആവശ്യം വന്നതുകൊണ്ടാവാം ‘ചാസ്റ്റിറ്റി ബെല്‍ട്ട്’ എന്ന വാക്കുണ്ടായത്.. എന്നാല്‍ പിന്നെ പാതിവ്രത്യത്തിനു ചാസ്റ്റിറ്റി എന്നു വിളിച്ചോ പയ്യനേ എന്നൊരു പാതികാരുണ്യം കിട്ടിയെന്നുമാത്രം. പതിവ്രതമാരുടെ G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com60tag:blogger.com,1999:blog-2235974639298230715.post-48391933767649601442008-06-04T09:48:00.006+05:302008-06-21T11:03:13.419+05:30ജാസ്ലിന് ജൈസേ കോയി നഹിം...(ഓഫ് പോസ്റ്റ് : Please DONT MISS this Post at (naattukavala.blogspot.com )ഇന്ദിരാഗാന്ധി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍, മാര്‍പ്പാപ്പ കുരിശുപിടിക്കുന്ന പോസില്‍ വലംകൈയില്‍ ബോര്‍ഡും പിടിച്ച് ഞാന്‍ നിന്നു.ക്യൂബയില്‍ നിന്നുള്ള വിമാനം ലാന്‍ഡു ചെയ്തു കഴിഞ്ഞു. അക്ഷരങ്ങള്‍ ക്ലിയര്‍ തന്നെയല്ലേ അയ്യപ്പാ.. ഞാന്‍ ബോര്‍ഡൊന്നു തിരിച്ചു പിടിച്ചു നോക്കി.അതേ.. ക്ലിയര്‍ തന്നെ. ‘ജാസ്ലിന്.. ഇന്റര്‍ നാഷണല്‍ G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com71tag:blogger.com,1999:blog-2235974639298230715.post-1780486861399676862008-04-28T08:40:00.006+05:302008-05-02T17:19:48.819+05:30ഓര്‍മ്മേട്ടാ.....ലില്ലിടീച്ചറ് വിളിക്കുന്നു.<!-- BEGIN STANDARD TAG - 300 x 250 - Brijviharam: Brijviharam.blogspot.com - DO NOT MODIFY --><!-- END TAG -->ബിരുദം നേടലിനും ഡല്‍ഹി ടിക്കറ്റിനും ഇടയ്ക്കുള്ള മൂന്നുമാസത്തെ ഗ്യാപ് ഫില്ലു ചെയ്യാന്‍, കോന്നി പബ്ളിക്ക് ലൈബ്രറിയും, മുരിങ്ങമംഗലം അമ്പലത്തിലെ കര്‍പ്പൂരം മണക്കുന്ന സായന്തനങ്ങളും, അല്ലറചില്ലറ കുത്തിക്കുറിയ്ക്കലുകളും മാത്രം പോരല്ലോ എന്ന് ചിന്തിച്ച്, മനസ്സ് എക്സ്ട്രാ വഴികള്‍ തേടുന്ന ഒരുG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com52tag:blogger.com,1999:blog-2235974639298230715.post-41839822146954985632008-04-08T09:56:00.002+05:302008-04-08T10:16:23.059+05:30ഇന്റര്‍സ്റ്റേറ്റ് പാണീഗ്രഹണം'അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞുഅടിയുടെ വേദന ഞാനറിഞ്ഞു.. നിന്റെഅപ്പന്റെ കൈയ്യൂക്കു ഞാനറിഞ്ഞു.. ' റേസര്‍ കൃതാവില്‍ അമര്‍ത്തി മൂളിപ്പാട്ടുപാടിയപ്പോള്‍, ശ്രീമതി അടുക്കളയില്‍ നിന്ന് ചപ്പാത്തിറോളര്‍ സഹിതം അടുത്തുവന്നു. "എന്താ മാഷേ രാവിലെതന്നെ അനുഭവങ്ങള്‍ പാളിച്ചകള്‍ ഓര്‍ക്കുന്നേ.. ഏതാ ആ ഭാഗ്യവതി?" "ഹൂ..? " വായു വായില്‍ നിറച്ച് കവിളുവീര്‍പ്പിച്ച് ഞാന്‍. "അല്ലാ.. മാഷിനു G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com73tag:blogger.com,1999:blog-2235974639298230715.post-84127919809514973122008-03-10T09:21:00.004+05:302008-03-11T13:35:14.781+05:30ഷീബ.. ഷീ വാസ് റീഗല്‍"എവരി ബോഡി കണ്ടിന്യൂസ് ഇറ്റ്സ് സ്റ്റേറ്റ് ഓഫ് റസ്റ്റ് ഓര് ഓഫ് യൂണീഫോം മോഷന്‍, അണ്‍ലസ് ഇറ്റീെസ് കമ്പല്ഡ് ബൈ ആന്‍ എക്സ്റ്റേണല്‍ ഫോഴ്സ്.. " വര്‍ഗീസ് കുര്യന് സാറ് ന്യൂട്ടന്റെ ചലനസിദ്ധാന്തം ഉഷാറായി പഠിപ്പിക്കുന്നു, മുന്നിലിരിക്കുന്ന വിനീതശിഷ്യര് ഉറക്കത്തിന്റെ ഗതികോര്‍ജ്ജത്തെ ഒന്നു തടഞ്ഞുനിര്‍ത്താന്‍ ഒരു എക്സ്റ്റേണല്‍ ഫോഴ്സിനുവേണ്ടി കാത്തിരിക്കുന്നു. "അതായത് ഏതൊരു വസ്തുവും G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com106tag:blogger.com,1999:blog-2235974639298230715.post-72936113450024114052008-02-25T09:56:00.005+05:302008-02-26T13:07:57.971+05:30അറ്റന്ഷന് തങ്കാ അറ്റസ്റ്റേഷന്"അമ്പോറ്റിയേ......രക്ഷിക്കണേ.... പറമോളേ" മൂവന്തിക്ക് വിളക്കു വച്ച് ഭൈമി അഞ്ചുവയസുകാരി മകളുമൊത്ത് പ്രാര്‍ത്ഥന തുടങ്ങി"അമ്പോറ്റിയേ രശ്ശിക്കണേ......"കൊഞ്ചിക്കൊഞ്ചി മാളവിക ഏറ്റുപറഞ്ഞു. "ഞങ്ങള്‍ക്കാര്‍ക്കും ഉവ്വാവൊന്നും വരുത്തല്ലേ.... ""ഞങ്ങള്‍ക്കാര്‍ക്കും ഉവ്വാവൊന്നും വരുത്തല്ലേ.... " "അച്ഛന്റെ ഉഴപ്പ് മാറ്റിത്തരണേ.... " "അച്ഛന്റെ ഉളുക്ക് മാറ്റിത്തരണേ.... " "ഇതുകൂടെ പറമോളേ... അച്ഛന്റെ ഉളുക്കു G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com80tag:blogger.com,1999:blog-2235974639298230715.post-5893345605303085872008-02-13T09:37:00.005+05:302008-02-13T10:13:10.696+05:30വാണാ ബീ മൈ വാലന്റൈന്‍ ??'ഡല്‍ഹിയില്‍ വാലൈണ്റ്റൈന് ഡേ സെലിബ്രേഷന് ഒന്നും ഇല്ലേ അളിയാ""അധികം ഇല്ലളിയാ.. ഇവിടെ 'വാളണ്റ്റൈന് ഡേ സെലിബ്രേഷന്' ആണു കൂടുതല്‍. വീ പ്രിഫര്‍ മദ്യം ടു മദിരാക്ഷി.. ഹ ഹ" 'അലക്സ് സൈമണ്‍ ഈസ് ടൈപ്പിംഗ് എ മെസേജ് നൌ' എന്ന യാഹൂ മെസഞ്ചര്‍ സ്റ്റാറ്റസ് നോക്കി, അടുത്ത മറുപടിക്കായി ഞാന്‍ കാത്തു. 'ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവി.. ' മൊബൈല്‍ ഫോണ്‍ കിണുങ്ങി"ഹലോ മൈഡിയര്‍ വാലണ്റ്റൈന്‍... ഹൌ ഡൂയൂ ഡൂG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.com87