tag:blogger.com,1999:blog-2235974639298230715.post2211715206375144901..comments2023-09-17T16:46:30.088+05:30Comments on ::ബ്രിജ് വിഹാരം::: കണ്ണോരം കടവത്തെ പൊന്നോണത്തുമ്പികള്‍G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger93125tag:blogger.com,1999:blog-2235974639298230715.post-5677519683479754492009-12-05T18:39:11.327+05:302009-12-05T18:39:11.327+05:30രണ്ടുമൂന്ന് ഗിര്‍പ്പ് പോകുന്ന ശബ്ദം ചേട്ടന് കേറുമ...രണ്ടുമൂന്ന് ഗിര്‍പ്പ് പോകുന്ന ശബ്ദം ചേട്ടന് കേറുമ്പോഴേ ഞാനും കേട്ടു.. എന്നാലും....”

അത് രസിപ്പിച്ചു,

ഒരഭിപ്രായം പറഞ്ഞോട്ടെ..

ആദ്യ പകുതിയും രണ്ടാം പകുതിയും തമ്മില്‍ ചേര്‍ച്ച പോര , രണ്ടാം ഭാഗം മറ്റൊരു മൂഡിലാണ് .
ഇവിടെ ആദ്യമായിട്ടാണ്, കമന്റുകള്‍ വായിച്ചപ്പോള്‍ തങ്ങളുടെ ശൈലി ഇങ്ങനെ ആണെന്ന് മനസ്സിലായി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-47961592341419145752009-12-01T20:30:43.520+05:302009-12-01T20:30:43.520+05:30valare nalla oru vivaranamvalare nalla oru vivaranamjp@mannar.comhttps://www.blogger.com/profile/13921726946168274371noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-15338515738799266442009-11-27T14:08:01.014+05:302009-11-27T14:08:01.014+05:30എവിടെയും എന്നും വൈകി ആണല്ലോ ഞാന്‍ എത്തുന്നതു.വായിക...എവിടെയും എന്നും വൈകി ആണല്ലോ ഞാന്‍ എത്തുന്നതു.വായിക്കാനും അഭിപ്രായം പറയാനും എന്തു വൈകല്‍ അല്ലേ മനൂ.

ചിരിപ്പിച്ചു നന്നായിട്ട്
കരയിപ്പിച്ചു അതിലും നന്നായിട്ട്

ജി മനുവിന്റെ രചനകള്‍ക്ക് അഭിപ്രായം പറയനുള്ള അറിവില്ല.എന്നത്തേയും പോലെ അതി സുന്ദരം മനോഹരം....മഹത്തരംഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-85740583868263154902009-11-26T15:49:32.612+05:302009-11-26T15:49:32.612+05:30മനോഹരമായിരിക്കുന്നു മനു മാഷെ.. പതിവ് ശൈലി തന്നെയാണ...മനോഹരമായിരിക്കുന്നു മനു മാഷെ.. പതിവ് ശൈലി തന്നെയാണെങ്കിലും ഒരുപാടിഷ്ടപെട്ടു...
വളരെ വൈകി മാത്രം എത്തിയ ഒരു ആസ്വാദകന് ...

സുമേഷ്...സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-54292792498698954112009-11-23T19:32:57.620+05:302009-11-23T19:32:57.620+05:30മാഷെ മനു മാഷെ..
വൈകിയെത്തിയെങ്കിലും ഈ പോസ്റ്റ് മി...മാഷെ മനു മാഷെ..

വൈകിയെത്തിയെങ്കിലും ഈ പോസ്റ്റ് മിസ്സായില്ലല്ലൊ, പതിവുപോലെ ഹാസ്യത്തിലൂടെ നൊമ്പരത്തിലെത്തിക്കുന്ന മനുടച്ചിംങ്..!

മനൂജി, ഇടവേളകളുടെ ദൈർഘ്യം കൂടുന്നു ഇത് കുറയ്ക്കരുതൊ..? മനുമാഷിന്റെ പോസ്റ്റുകൾ ഒരു റിലാക്സേഷൻ തന്നെയാണ്...ബൂലോഗത്ത് അനേക നാളുകൾ ജീവിച്ചിരിക്കട്ടെ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-75380474027124119802009-11-20T21:57:00.074+05:302009-11-20T21:57:00.074+05:30ഓണക്കഥ വായിച്ചതിപ്പോഴാണ്.രസകരം. കൂടെ കുറച്ച് ഓർമ്മ...ഓണക്കഥ വായിച്ചതിപ്പോഴാണ്.രസകരം. കൂടെ കുറച്ച് ഓർമ്മകളും നൽകി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-48118808994023044222009-11-07T11:04:55.696+05:302009-11-07T11:04:55.696+05:30“വെടിക്കെട്ടുകാരന്റെ മോനെ ഉടുക്കുകൊട്ടി പേടിപ്പിക്...“വെടിക്കെട്ടുകാരന്റെ മോനെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേടാ... പുല്ലേ...” മുന്‍നിരയില്‍ നാലുപല്ലില്ലെങ്കിലും അമ്മാവന്റെ അക്രോശത്തിനു ഒരു കാറ്റുവീഴ്ചയുമില്ല...

ചിരിപ്പിച അനേകം പ്രയോഗങളില്‍ ഒന്ന്....:-)

ഇന്റര്‍വെല്ലിനു ശേഷം മനസ്സ് പിടഞു....
വായിക്കാന്‍ താമസിച്ചുപോയി ഇപ്പൊഴാ കാണുന്നത്.

ആശംസകള്‍......ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-63244239893152088572009-11-03T22:00:01.228+05:302009-11-03T22:00:01.228+05:30തമാശയെന്നു കരുതിയാണ് വായിച്ചു തുടങ്ങിയത്..
അവസാനഭാ...തമാശയെന്നു കരുതിയാണ് വായിച്ചു തുടങ്ങിയത്..
അവസാനഭാഗങ്ങള്‍ കണ്ണുകളെ ഈറനാക്കിറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-43609110936281494362009-11-03T20:20:53.606+05:302009-11-03T20:20:53.606+05:30ഞാന്‍ മുടങ്ങാതെ വായിച്ചിരുന്ന ഏതാനും ബ്ലോഗുകളില്‍ ...ഞാന്‍ മുടങ്ങാതെ വായിച്ചിരുന്ന ഏതാനും ബ്ലോഗുകളില്‍ ഒന്നാണ് ബ്രിജ് വിഹാരം.
കുറേക്കാലമായി കാണാഞ്ഞതുകൊണ്ട് ഇത്തവണ വായിക്കാനും വൈകി. ഓണത്തിനും ഓര്‍മ്മകള്‍ക്കും എന്നും പുതുമയുള്ളതുകൊണ്ട് വായിച്ചുകഴിഞ്ഞപ്പോള്‍ വൈകിയതായി തോന്നിയില്ല. നല്ല ഭാഷ, നല്ല എഴുത്ത്, നല്ല വിഷയം, നല്ല അവതരണം.
ആശംസകളോടെ
കുഞ്ചി.കുഞ്ചിയമ്മhttps://www.blogger.com/profile/13409359682286908894noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-69456749505320429092009-11-03T16:58:36.256+05:302009-11-03T16:58:36.256+05:30:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-88450588232333665342009-10-27T16:09:07.381+05:302009-10-27T16:09:07.381+05:30മനുവേട്ടാ ഇത്തിരി വൈകി ഇവിടെ എത്താന്‍ പോസ്റ്റ് പത...മനുവേട്ടാ ഇത്തിരി വൈകി ഇവിടെ എത്താന്‍ പോസ്റ്റ് പതിവുപോലെ അടിപൊളി!!!!!!!!!!!!vivekhttps://www.blogger.com/profile/04910394323041187517noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-39159126454102354162009-10-24T14:39:45.893+05:302009-10-24T14:39:45.893+05:30മനു മാഷേ, വായിചെങ്കിലും കമന്റാന്‍ കഴിഞ്ഞില്ല,വീണ്ട...മനു മാഷേ, വായിചെങ്കിലും കമന്റാന്‍ കഴിഞ്ഞില്ല,വീണ്ടും ചിരിപ്പിച്ചു അവസാനം കണ്ണൂം നനയിപ്പിച്ചു എല്ലാ നന്മകളും !Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-91519327252966115102009-10-23T14:38:41.259+05:302009-10-23T14:38:41.259+05:30ബ്രിജ് വിഹാരത്തെ പറ്റി മുന്‍പേ കേട്ടിരുന്നു..
നല്...ബ്രിജ് വിഹാരത്തെ പറ്റി മുന്‍പേ കേട്ടിരുന്നു..

നല്ല കഥ..Shine Kurianhttps://www.blogger.com/profile/03819758937417380935noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-73897004720039909382009-10-21T20:26:42.022+05:302009-10-21T20:26:42.022+05:30എവിടെയോ വായിച്ചു കേട്ട അറിവ് ഉണ്ടായിരുന്നുള്ളു ഈ ബ...എവിടെയോ വായിച്ചു കേട്ട അറിവ് ഉണ്ടായിരുന്നുള്ളു ഈ ബ്ലോഗിനെ കുറിച്ച്, ഇപ്പോള്‍ ആണ് ആദ്യമായി....,murmur........,,,,,https://www.blogger.com/profile/09883395360291218400noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-33667471049203749022009-10-19T19:40:06.284+05:302009-10-19T19:40:06.284+05:30ഭായി ഞാന്‍ ഇവിടെ പുതിയതാ .
ഞാന്‍ ഒന്നും പറയുന്നി...ഭായി ഞാന്‍ ഇവിടെ പുതിയതാ .
ഞാന്‍ ഒന്നും പറയുന്നില്ല . എല്ലാവര്ക്കും നല്ലതുവരട്ടെപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-36404199788686994212009-10-19T19:39:29.537+05:302009-10-19T19:39:29.537+05:30ഭായി ഞാന്‍ ഇവിടെ പുതിയതാ .
ഞാന്‍ ഒന്നും പറയുന്നി...ഭായി ഞാന്‍ ഇവിടെ പുതിയതാ .
ഞാന്‍ ഒന്നും പറയുന്നില്ല . എല്ലാവര്ക്കും നല്ലതുവരട്ടെപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-17710795509406319172009-10-09T20:23:15.787+05:302009-10-09T20:23:15.787+05:30“വെടിക്കെട്ടുകാരന്റെ 'പട്ടിയെ' ഉടുക്കുകൊട...“വെടിക്കെട്ടുകാരന്റെ 'പട്ടിയെ' ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേടാ... പുല്ലേ...” എന്നാണു മനൂ!

ഓരോ മിനിട്ട് കഴിയുമ്പോഴും ജനാര്ദ്ദനന് ചേട്ടന് എണ്ണ ഒഴിച്ച്, മിനുസത്തിനു കുറവൊന്നുമില്ലല്ലോ എന്ന് ഉറപ്പുവരുത്തുന്നുമുണ്ട്....

നല്ല സ്വഭാവം! :Dധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-46484134919125536402009-10-01T17:22:46.383+05:302009-10-01T17:22:46.383+05:30HAI .....
NICE...
TOUCHING ONE.....
WITH LOVE
DEE...HAI .....
NICE...
TOUCHING ONE.....
WITH LOVE
DEEP.പഞ്ചാരക്കുട്ടന്‍....https://www.blogger.com/profile/10922179634783185876noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-38919698796283007562009-09-30T17:42:18.192+05:302009-09-30T17:42:18.192+05:30ചാത്തനേറ്: ഇടവേള ഇട്ടെങ്കിലും കലക്കി.ചാത്തനേറ്: ഇടവേള ഇട്ടെങ്കിലും കലക്കി.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-202898358727568552009-09-28T21:15:51.626+05:302009-09-28T21:15:51.626+05:30ഒരിക്കല്‍ കൂടി കോന്നി വരെ പോയിട്ടു വന്നു. നന്ദി മന...ഒരിക്കല്‍ കൂടി കോന്നി വരെ പോയിട്ടു വന്നു. നന്ദി മനു..ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-33772405873797448802009-09-25T20:42:28.130+05:302009-09-25T20:42:28.130+05:30"flash back"il ninne "real time&quo..."flash back"il ninne "real time" environment ilEkke postinte gathi wonder adippichchu bhaai.

Lots are there to laugh too.

Upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-39231522641260311622009-09-22T00:14:07.901+05:302009-09-22T00:14:07.901+05:30pathivu thettikkathe veendum, oduvil orittu nombar...pathivu thettikkathe veendum, oduvil orittu nombaram....Anonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-27062993332050600782009-09-17T22:00:13.342+05:302009-09-17T22:00:13.342+05:30dear manu,
"എനിക്കിഷ്ടം ഇപ്പൊഴത്തെ കുട്ടികളേയ...dear manu,
"എനിക്കിഷ്ടം ഇപ്പൊഴത്തെ കുട്ടികളേയാ. ആരും തോല്‍ക്കാത്ത കളികള്‍"
ella kalikalilum tholvikalund...
atleast it tells us how insignificant we are at times.
witshes from
joeJyotsna P kadayaprathhttps://www.blogger.com/profile/15111909326424835285noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-84448093431593368572009-09-16T21:55:16.717+05:302009-09-16T21:55:16.717+05:30ആദ്യം കണ്ടപ്പോള്‍ ഇത് കുറച്ചു കൂടിപോയെന്നു തോന്നി ...ആദ്യം കണ്ടപ്പോള്‍ ഇത് കുറച്ചു കൂടിപോയെന്നു തോന്നി പക്ഷെ വായിച്ചപ്പോള്‍ സംഗതി കൊള്ളാം ഇഷ്ട്ടപ്പെട്ടു.പണ്യന്‍കുയ്യിhttps://www.blogger.com/profile/03953649624912503199noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-6521046714151345512009-09-16T14:57:51.483+05:302009-09-16T14:57:51.483+05:30ella blogkalileyum pole ......
alpam thamaasa ......ella blogkalileyum pole ......

alpam thamaasa ......

kurachch flash back .....

pinne mansasilevideyo sparshikkunna oru nombaram.....

nannayirikkunnu.....kichu...https://www.blogger.com/profile/13043035854836414309noreply@blogger.com