tag:blogger.com,1999:blog-2235974639298230715.post6334426595847815414..comments2023-09-17T16:46:30.088+05:30Comments on ::ബ്രിജ് വിഹാരം::: പൊറോട്ടപ്പൊതിയിലെ ചൂട്G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger85125tag:blogger.com,1999:blog-2235974639298230715.post-43023828419740152872016-09-29T07:43:51.380+05:302016-09-29T07:43:51.380+05:30ഇടയ്ക്ക് പോങ്ങുമൂടനിലേയ്ക്കും,നട്ടപ്പിരാന്തനിലേയ്...ഇടയ്ക്ക് പോങ്ങുമൂടനിലേയ്ക്കും,നട്ടപ്പിരാന്തനിലേയ്ക്കും വഴിമാറിപ്പോയി.എല്ലാവരും ഒരു പോലെ മികച്ചവർ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-71341172826629655692011-06-26T08:19:34.412+05:302011-06-26T08:19:34.412+05:30വരികളില്‍ നിറഞ്ഞു നില്ക്കുന്ന വിസ്മയം അവര്ണനീയം...വരികളില്‍ നിറഞ്ഞു നില്ക്കുന്ന വിസ്മയം അവര്ണനീയം.
ഒരിക്കല്‍ക്കൂടി ചോദിക്കുന്നു,താങ്കളുടെ പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍ ഇറങ്ങിയിട്ടുണ്ടോ?
ഈ കഴിവ് ദൈവദത്തമാണ്.അത് നില നിര്‍ത്തുക.
പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-20373708511276398482010-02-07T16:24:55.854+05:302010-02-07T16:24:55.854+05:30LIFE IS BEAUTIFUL..............LIFE IS BEAUTIFUL..............Anonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-78145848710645746602010-02-01T20:58:11.338+05:302010-02-01T20:58:11.338+05:30ഇപ്പൊ ആ കട നടത്തുന്നത് അയ്യപ്പന് ചേട്ടനാ...ട്ടോ...ഇപ്പൊ ആ കട നടത്തുന്നത് അയ്യപ്പന് ചേട്ടനാ...ട്ടോ..ഹരി....https://www.blogger.com/profile/17133057562012076191noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-56139466202586470882010-02-01T20:54:56.367+05:302010-02-01T20:54:56.367+05:30എന്റെയും കൂടി ഓര്‍മകളുടെ ഭാഗമായ സ്കൂളും രവിസാരും ര...എന്റെയും കൂടി ഓര്‍മകളുടെ ഭാഗമായ സ്കൂളും രവിസാരും രാജേശ്വരി ടീച്ചറും............എല്ലാം ഒരിക്കല്‍ കൂടി കണ്മുന്നില്...............

മനുവേട്ടാ........... തകര്‍ത്തു...........ഹരി....https://www.blogger.com/profile/17133057562012076191noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-65049610034318869362010-01-29T15:09:25.186+05:302010-01-29T15:09:25.186+05:30കണ്ണു നിറഞ്ഞു, ഓര്‍മകളുടെ തിരുമുറ്റത്തേക്ക് വീണ്ട...കണ്ണു നിറഞ്ഞു, ഓര്‍മകളുടെ തിരുമുറ്റത്തേക്ക് വീണ്ടും ഒരിക്കല്‍ കൂടി പോയതിന്നൂലുപൊട്ടിയ പട്ടങ്ങള്‍https://www.blogger.com/profile/13879522077636127343noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-70242922003220703332010-01-29T15:07:45.190+05:302010-01-29T15:07:45.190+05:30Very Nice keep it upVery Nice keep it upബ്ലോഗന്മാരുടെ ലോകംhttps://www.blogger.com/profile/12707271642386617341noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-22256519398115463102010-01-26T19:51:14.073+05:302010-01-26T19:51:14.073+05:30പുതിയതെന്തെങ്കിലും എത്തിയിട്ടുണ്ടോന്നു എപ്പോഴും നോ...പുതിയതെന്തെങ്കിലും എത്തിയിട്ടുണ്ടോന്നു എപ്പോഴും നോക്കുമായിരുന്നു. പക്ഷെ എത്തിയപ്പോ കാണാന്‍ വൈകി. നൊസ്റ്റാള്‍ജിയ ഉണര്‍ത്താന്‍ കഴിവുള്ള ആ എഴുത്തിന്റെ ശക്തി ഒരിക്കല്‍ കൂടെ അറിഞ്ഞു.. വളരെ നന്നായിരിക്കുന്നു. ആശംസകള്‍...Raseenahttps://www.blogger.com/profile/12643302646277361828noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-22141011713288880382010-01-08T20:23:49.854+05:302010-01-08T20:23:49.854+05:30''നീ രണ്ടു തെറികൂടി ചേര്‍ത്ത് എന്നെ വിളി.....''നീ രണ്ടു തെറികൂടി ചേര്‍ത്ത് എന്നെ വിളി.. പണ്ടത്തെപ്പോലെ... “

(obedience is better than sacrifice :D )Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-31223311277183907502009-12-30T22:57:45.395+05:302009-12-30T22:57:45.395+05:30ഈ വഴി വന്നിട്ടു കുറച്ചുനാളായി.. വന്നപ്പോ ഒത്തിരി സ...ഈ വഴി വന്നിട്ടു കുറച്ചുനാളായി.. വന്നപ്പോ ഒത്തിരി സന്തോഷായി...വിജിത...https://www.blogger.com/profile/06929483195766326834noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-60793960715416968802009-12-28T20:10:15.667+05:302009-12-28T20:10:15.667+05:30After a long time... but it has not lost its warmt...After a long time... but it has not lost its warmth, sweetness.. Simply great.. Love it, just like any other post :)Unknownhttps://www.blogger.com/profile/11387793022997497272noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-79408525131996180072009-12-28T15:25:58.721+05:302009-12-28T15:25:58.721+05:30അവസാന ഭാഗം ഒരു പാട് ഇഷ്ടമയി .
പുതുവത്സരാശംസകള്അവസാന ഭാഗം ഒരു പാട് ഇഷ്ടമയി .
പുതുവത്സരാശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-32325385989991196002009-12-27T11:04:02.758+05:302009-12-27T11:04:02.758+05:30പ്രമോദിന്റെ പകരം വെക്കാനില്ലാത്ത സ്നേഹം ...
ഇഷ്ട...പ്രമോദിന്റെ പകരം വെക്കാനില്ലാത്ത സ്നേഹം ...
ഇഷ്ടായി കഥകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-1680027210185161152009-12-25T13:45:15.204+05:302009-12-25T13:45:15.204+05:30അങ്ങനെ വീണ്ടും എഴുത്ത് തുടങ്ങിയല്ലേ?? ഒരായിരം നന്ദ...അങ്ങനെ വീണ്ടും എഴുത്ത് തുടങ്ങിയല്ലേ?? ഒരായിരം നന്ദി.. വായനയുടെ പൂക്കാലം ഇനിയും വിടരട്ടെ.. ഇടവേളകള്‍ കുറക്കുമല്ലോ...ഷിബിന്‍https://www.blogger.com/profile/18387877058041193872noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-72398437161296004192009-12-25T13:02:46.806+05:302009-12-25T13:02:46.806+05:30മനുവേട്ടാ,
സുഖമുള്ള ഒരു പോസ്റ്റ് സമ്മാനിച്ചതിനു ...മനുവേട്ടാ,

സുഖമുള്ള ഒരു പോസ്റ്റ് സമ്മാനിച്ചതിനു സുഖകരമായ ക്രിസ്മസ് ആശംശകൾ ഓർക്കുട്ടിൽ ഒരു ഫ്രണ്ട് റിക്വിസ്റ്റ് ഇട്ടിട്ടുണ്ട്.. കഴിയുമെങ്കിൽ പരിഗണിക്കുക... ഒപ്പം, വല്ലപ്പോഴും, എന്റെ പെട്ടികടയിൽ കയറി ഈ ഒഴിഞ്ഞ അലമാരകളിലേക്ക് ഒന്ന് നോക്കിയിട്ട് പോകുക...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-83368662254024778662009-12-24T16:40:44.584+05:302009-12-24T16:40:44.584+05:30മനുവേട്ടാ,
ഹെഡിംഗ് കണ്ടപ്പോഴേ ഒത്തിരി പ്രതീക്ഷിച്ച...മനുവേട്ടാ,
ഹെഡിംഗ് കണ്ടപ്പോഴേ ഒത്തിരി പ്രതീക്ഷിച്ചിരുന്നു. ഒട്ടും നിരാശപ്പെടുത്തിയില്ല. ബ്രിജ്വിഹാരത്തിലെ നല്ലപോസ്റ്റുകളില് ഒന്ന്. പിന്നെ ഇത്രയും ഇടവേള വേണ്ട കേട്ടോ. നാട്ടില്‍ പോയപ്പോള്‍ വലിയ ഗമയായി പോയോ.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-18016501748840099762009-12-23T20:24:31.732+05:302009-12-23T20:24:31.732+05:30ബ്രിജ് വിഹാരത്തിൽ ഒരു പോസ്റ്റ് കണ്ടിട്ട് ഒത്തിരി ന...ബ്രിജ് വിഹാരത്തിൽ ഒരു പോസ്റ്റ് കണ്ടിട്ട് ഒത്തിരി നാളായിരുന്നു.കലക്കി കടുകു വറുത്തു മനു ജീ.സൂപ്പർ പോസ്റ്റ്ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-89357380857772453812009-12-23T18:16:49.882+05:302009-12-23T18:16:49.882+05:30oru tipical mantji post thanne.....
Pinne oru ka...oru tipical mantji post thanne.....

Pinne oru karyathil enikkoru doubtum undayillaa

aa I Love U ezhuthiyath aarayirikkum enna kaaryathil.....ഉണ്ണി..........https://www.blogger.com/profile/05918806271437435444noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-34209219126554155012009-12-22T13:44:06.214+05:302009-12-22T13:44:06.214+05:30Nannaayittundu maashe... pakshe ee pravasyam chiri...Nannaayittundu maashe... pakshe ee pravasyam chirichu vannu avasanam kannonnu niranju kttoUnknownhttps://www.blogger.com/profile/13685659970753253956noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-30990927758745232402009-12-22T12:33:00.227+05:302009-12-22T12:33:00.227+05:30‘ഈ നായന്മാരുടെ മുടിഞ്ഞ ഗ്രേഡിംഗ് സിസ്റ്റം കാരണം മാ...‘ഈ നായന്മാരുടെ മുടിഞ്ഞ ഗ്രേഡിംഗ് സിസ്റ്റം കാരണം മാനം പോയല്ലോ

ഹഹഹ് അത് കലക്കി, വീണ്ടും പഴയ സ്കൂള്‍ സ്മരണകളിലേക്ക് കൊണ്ടുപോയതിനു മനുവേട്ടന് നന്ദി.രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-79813570950138385902009-12-22T11:16:19.970+05:302009-12-22T11:16:19.970+05:30പ്രിയപ്പെട്ട മനുജി
നിങ്ങളുടെ ഓരോ പോസ്റ്റ് വായിക്ക...പ്രിയപ്പെട്ട മനുജി
നിങ്ങളുടെ ഓരോ പോസ്റ്റ് വായിക്കാന്‍ തുടങ്ങുമ്പോഴും ഞാന്‍ വിചാരിക്കും - "ഇതില്‍ കണ്ണ് നനയ്ക്കാന്‍ മാത്രം എന്തെങ്കിലും ഉണ്ടാവും എന്നുള്ളത് നൂറു തരം. നര്‍മം ഉണ്ടാവും എന്നുള്ളത് നൂറ്റൊന്നു തരം. അതായത് ഇതൊരു ടിപ്പിക്കല്‍ ബ്രിജ്വിഹാരം പോസ്റ്റ് തന്നെ. ഈ പോസ്റ്റ് എങ്കിലും ബോര് അടിക്കാന്‍ വഴി ഉണ്ട്.."
വായിച്ചു കഴിയുമ്പോ ചിരിച്ചിട്ടും ഉണ്ടാവും ചെറുതായി ഒരു വിഷമവുംഅനൂപ്https://www.blogger.com/profile/15006905454947685293noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-64124264888337711142009-12-21T23:17:48.580+05:302009-12-21T23:17:48.580+05:30aha...njangal kozikottukar allelum snehamullora......aha...njangal kozikottukar allelum snehamullora...entha oru samshayam manu? ok...nannayitundu ezuthu.ketto...Anonymousnoreply@blogger.comtag:blogger.com,1999:blog-2235974639298230715.post-18024056485803385742009-12-21T13:04:33.423+05:302009-12-21T13:04:33.423+05:30ഒരുപാട് കാലത്തെ കാത്തിരുപ്പിനു ശേഷം ബ്രിജ് വിഹാരത്...ഒരുപാട് കാലത്തെ കാത്തിരുപ്പിനു ശേഷം ബ്രിജ് വിഹാരത്തില്‍ ഒരു പോസ്റ്റ്!! കയ്യടക്കം കൈമോശം വന്നിട്ടില്ലെന്ന് വീണ്ടും തെളിയിക്കുന്ന പോസ്റ്റ്.. പതിവ് പോലെ തന്നെ നന്നായിരിക്കുന്നു, ഇത് പോലെ തന്നെയുള്ള അനുഭവം എനിക്കുണ്ടായിട്ടുണ്ട്, നാട്ടില്‍ പോകുമ്പോള്‍. പക്ഷെ ഏഴുതാന്‍ അറിയില്ലല്ലോ .. :( ആശംസകള്‍..Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-22888601620780593322009-12-20T20:24:14.888+05:302009-12-20T20:24:14.888+05:30Thank you for taking back to the nostalgic memorie...Thank you for taking back to the nostalgic memories of childhood fantasiesvahidababuhttps://www.blogger.com/profile/06464239921499700312noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-70469790277687400632009-12-20T18:19:49.570+05:302009-12-20T18:19:49.570+05:30“ മഴ പോലെ കരയുന്നൂ....”
ഇതെനിക്കു ശെരിക്കും പിടിച...“ മഴ പോലെ കരയുന്നൂ....”
ഇതെനിക്കു ശെരിക്കും പിടിച്ചിരിക്കണൂ....നേരിട്ടൂ കണ്ടപോലെ...ഏതോ ഒരു മുഖം !!gopan m nairhttps://www.blogger.com/profile/14430188651270470989noreply@blogger.com