tag:blogger.com,1999:blog-2235974639298230715.post8643225983226382738..comments2023-09-17T16:46:30.088+05:30Comments on ::ബ്രിജ് വിഹാരം::: വാസുദേവസ്യച്ചേട്ടാ.......G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger56125tag:blogger.com,1999:blog-2235974639298230715.post-87906470736363546432009-04-12T09:52:00.000+05:302009-04-12T09:52:00.000+05:30മനുവേട്ടാ...അവസാന വരി വായിച്ച് ഞാന്‍ തരിച്ചിരുന്നു...മനുവേട്ടാ...അവസാന വരി വായിച്ച് ഞാന്‍ തരിച്ചിരുന്നു പോയി.....

ചിരിപ്പിച്ച് ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന മനുവേട്ടന്റെ ശൈലി..ഉം... ഹാറ്റ്സ് ഓഫ്....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-51971108364443708652007-11-14T19:26:00.000+05:302007-11-14T19:26:00.000+05:30ബ്രിജ് വിഹാരം മൊത്തം വായിച്ചു.എല്ലാറ്റിനും ചേര്ത്...ബ്രിജ് വിഹാരം മൊത്തം വായിച്ചു.എല്ലാറ്റിനും ചേര്‍ത്തു കമന്റിടുന്നു...ഒരുപാടു ചിരിപ്പിച്ചു ഒടുവില്‍ കണ്ണുനനയിക്കുന്ന സ്ഥിരം ശൈലി പ്രശംസനീയം തന്നെ.വ്യക്തി ജീവിതത്തില്‍ ഒരുപാടു ദുഃഖങ്ങള്‍ അനുഭവിക്കുകയും,താങ്ങാന്‍ ആളില്ലാത്തതു കൊണ്ടുമാത്രം തളരാതെ പിടിച്ചു നിന്നു ജീവിതവിജയം കൈവരിക്കുകയും ചെയ്തവരിലാണ് ഉയര്‍ന്ന നര്‍മബോധം കാണപ്പെടാറ് എന്നു പലപ്പോളും തോന്നാറുണ്ട്...ആശംസകള്‍..:)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-74957520814035624242007-11-01T18:18:00.000+05:302007-11-01T18:18:00.000+05:30എങനെയൊക്കെ ജീവിച്ചാലും ഒരായുസ്സിലപ്പുറം എന്ത്?ജീവി...എങനെയൊക്കെ ജീവിച്ചാലും ഒരായുസ്സിലപ്പുറം എന്ത്?
ജീവിതത്തിന്റെ സായന്ത്വനത്തില് ഇനി ഇതിനപ്പുറം ചിന്തിയ്ക്കുന്നവര് മാനസികപ്രശ്നങളുള്ളവരെന്നറിയപ്പെടും വൈകാതെ...

മനുച്ചേട്ടാ, വിത്യസ്ത ജീവിതത്തിന്റെ പരിചയമുള്ള മുഖങളെ കാട്ടിത്തന്നതിനു നന്ദി..
ആ അവസാനവാചകം ഓരോ വായനക്കാരന്റേയും മനസ്സില്‍ ഒരു ചാട്ടുളി കയറ്റുന്നു...

“തിലകം ചാര്‍ത്തി പലനാള്‍ പോറ്റിയ പുണ്യശിരസ്സേ...“[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-23351219717787173532007-11-01T02:07:00.000+05:302007-11-01T02:07:00.000+05:30മനു...എന്താ സ്റ്റൈല്‍.... പ്രമാദം..പ്രമാദം......ഒര...മനു...
എന്താ സ്റ്റൈല്‍.... പ്രമാദം..പ്രമാദം

ഒരു ചിന്ന ഡൗട്ട് ചോയിക്കട്ടെ...
ആ പള്ളിപ്പാട്ടെ സരസ്വതിച്ചേച്ചിടെവീട്ടില് ആരായിരുന്നു ഒന്നാന്തികയറിയിരുന്നത്...സുന്ദരന്‍https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-42475090330186629662007-10-29T19:36:00.000+05:302007-10-29T19:36:00.000+05:30നന്നായിട്ടുണ്ട്അഭിനന്ദനങ്ങള്നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-15097034152471206402007-10-29T19:26:00.000+05:302007-10-29T19:26:00.000+05:30മനുജീ,ആദ്യമായാണ് താങ്കളുടെ ഒരു ഗദ്യകൃതി വായിക്കുന...മനുജീ,
ആദ്യമായാണ് താങ്കളുടെ ഒരു ഗദ്യകൃതി വായിക്കുന്നത്.
ആദ്യം ചിരിപ്പിച്ചും പിന്നെ ചിന്തിപ്പിച്ചും കണ്ണ് നനച്ചു ട്ടോ ........
സംഭവം ഉഷാര്‍ ... കിടുകിടിലം .....
എല്ലാ ഭാവുകങ്ങളും .....ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-38864443573180256672007-10-29T11:13:00.001+05:302007-10-29T11:13:00.001+05:30Fifty Adichu povaam.... :)Fifty Adichu povaam.... :)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-26110760842535540712007-10-29T11:13:00.000+05:302007-10-29T11:13:00.000+05:30verude vannadaa... ennaalumverude vannadaa... ennaalumRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-71445947026051413062007-10-29T11:12:00.000+05:302007-10-29T11:12:00.000+05:30manu... :(manu... :(Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-90904819353250324042007-10-28T17:47:00.000+05:302007-10-28T17:47:00.000+05:30കൊള്ളാമ്ം നന്നായിരിക്കുന്നു മനൂ..തിരക്കുമൂലം ഇടക്ക...കൊള്ളാമ്ം നന്നായിരിക്കുന്നു മനൂ..

തിരക്കുമൂലം ഇടക്കു മിസ്സായ രണ്ടു പോസ്റ്റുകള്‍ കൂടി വായിച്ചെടുത്തു ;)

എല്ലാം കസറുന്നുണ്ട്ഇടിവാള്https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-49906578439211634832007-10-28T17:26:00.000+05:302007-10-28T17:26:00.000+05:30ചിരിച്ചു, ചിന്തിച്ചില്ല, ആനേരം ദു:ഖിച്ചു.ചിരിച്ചും...ചിരിച്ചു, ചിന്തിച്ചില്ല, ആനേരം ദു:ഖിച്ചു.
ചിരിച്ചും ദു:ഖിച്ചും കളഞ്ഞ നേരം ഒരു വാഴ നട്ടിരുന്നെങ്കില് ഒരു ഞാലിപ്പൂവന് കുല വല്ലകാലത്തും വിറകുപുരയില്‍ ചിരട്ടകള്ക്കിടയില് വെക്കാമായിരുന്നെന്ന് പിന്നീട് ആലോചിച്ചു.naveenhttps://www.blogger.com/profile/08929961251911897982noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-58758231090414218312007-10-27T20:39:00.000+05:302007-10-27T20:39:00.000+05:30"ചോദിക്കാതെ ചോദിച്ചുകൊണ്ടേ ഇരിക്കുന്നു." മനുവിന്റ..."ചോദിക്കാതെ ചോദിച്ചുകൊണ്ടേ ഇരിക്കുന്നു." മനുവിന്റെ പോസ്റ്റുകള്‍ മനസ്സില്‍ വല്ലാതെ തട്ടുന്നു.

പിന്നെ നീളം അല്‍പ്പം കൂടി കുറക്കുന്നകാര്യം ഗൗരവമായി ചിന്തിക്കണംപാലാ ശ്രീനിവാസന്https://www.blogger.com/profile/01460387163678033477noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-47651251596178792742007-10-27T19:25:00.000+05:302007-10-27T19:25:00.000+05:30Nice and touching story...Nice and touching story...Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-73586020375064485612007-10-27T15:54:00.000+05:302007-10-27T15:54:00.000+05:30"യൂസ് ക്രഷ് ആന്‍ഡ് ത്രോ"-ഐറ്റങ്ങളല്ലല്ലൊ, താങ്ക..."യൂസ് ക്രഷ് ആന്‍ഡ് ത്രോ"-ഐറ്റങ്ങളല്ലല്ലൊ, താങ്കളുടേത്.

നോക്കൂ, മറ്റുള്ളവയുടെ ഗാംഭീര്യം ഇതിനില്ല.

കഥകള്‍ കഥകളായിതന്നെയിരിക്കട്ടെ, അറിയാതെയെങ്കിലും ഓര്മ്മക്കുറിപ്പുകളാകാതെ നോക്കണേ.Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-74169363332145501562007-10-27T12:51:00.000+05:302007-10-27T12:51:00.000+05:30manujeesuperaaNallO ithu vaayikkan vaikinammude ik...manujee
superaaNallO
ithu vaayikkan vaiki
nammude ikkasinte veetilayirunne aviTe ancharu mailkuttikal nattiyillel naaNakkEdalle :)

orabbaddham ethu pc kkum patum. ente pc kkum pati. malayalam illa :)സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-59249009781290566402007-10-26T10:23:00.000+05:302007-10-26T10:23:00.000+05:30മനുവേ, കഴിഞ്ഞ ആഴ്ച മൊത്തം തിരക്കായതിനാല്‍ വൈകിയാ...മനുവേ, കഴിഞ്ഞ ആഴ്ച മൊത്തം തിരക്കായതിനാല്‍ വൈകിയാ ഇങ്ങോട്ടിറങ്ങിയത്.

ആദ്യം നര്‍മ്മത്തില്‍ തുടങ്ങിയ കഥ മെല്ലെ ട്രാക്ക് മാറി, ഇന്ന് നാം നേരിട്ട് കാണുന്ന സംഭവങ്ങളിലേക്ക് കടന്നു ചെല്ലുന്നു. എല്ലാരുമുണ്ടായിട്ടും, ആരും ഇല്ല എന്ന പോലെ ജീവിക്കുന്നവരുടെ അവസ്ഥ. അത് ഭീകരമാണ്. നമുക്കും അത്തരം അവസ്ഥ വരും......കഥ ഇഷ്ടായി എന്നു പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം, കഥയുടെ എഴുതിയ രീതി ഇഷ്ടമായി എന്നു കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-31224937007619793332007-10-26T05:53:00.000+05:302007-10-26T05:53:00.000+05:30ഒന്നാംതരം. ഇഷ്ടമായി എഴുത്ത്. കണ്മുന്നില് കാണുന്നത...ഒന്നാംതരം. ഇഷ്ടമായി എഴുത്ത്. കണ്മുന്നില് കാണുന്നതുപോലെ തോന്നി ഓരോ രംഗവും.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-39960419771406694372007-10-25T20:15:00.000+05:302007-10-25T20:15:00.000+05:30മനു എനിക്കിത് ഇഷ്ടപ്പെട്ടു.ചിരിയും,കളിയും,കവിതയും,...മനു എനിക്കിത് ഇഷ്ടപ്പെട്ടു.
ചിരിയും,കളിയും,കവിതയും,സെന്റിയുമെല്ലാം ചേര്‍ത്ത് നന്നായി അരച്ച് തിളപ്പിച്ചെടുത്തിരിക്കുന്നു.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-68702510647797123812007-10-25T20:10:00.000+05:302007-10-25T20:10:00.000+05:30ചില ഭാഗങ്ങളിലെ അതിഭാവുകത്വം ഒഴിച്ചാല്ഞാന് ഒത്തിര...ചില ഭാഗങ്ങളിലെ അതിഭാവുകത്വം ഒഴിച്ചാല്‍
ഞാന്‍ ഒത്തിരി ചിരിച്ചു!

അവസാനം സെന്റീം..:-(

എന്നാലും മനൂ..യുവര്‍ എഴുത്ത് ഈസ് റിഫ്രഷിംഗ്ലി ഡിഫറന്റ്.

(ഞാന്‍ പണ്ടേ നമിച്ചു)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-77148928954718990602007-10-25T15:04:00.000+05:302007-10-25T15:04:00.000+05:30മനൂസേകീപിറ്ററ്റപ്പ്മനൂസേ
കീപിറ്ററ്റപ്പ്സുസ്മേരംhttps://www.blogger.com/profile/10139342341628860005noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-30446483630574302112007-10-25T11:24:00.000+05:302007-10-25T11:24:00.000+05:30ചാത്തനേറ്: ഈന്തപ്പഴ അച്ചാര്‍- സ്ഥിരം നമ്പറാക്കിയോ?...ചാത്തനേറ്: ഈന്തപ്പഴ അച്ചാര്‍- സ്ഥിരം നമ്പറാക്കിയോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-65635064932654806682007-10-24T23:17:00.000+05:302007-10-24T23:17:00.000+05:30മനൂ,വളരെ നന്നായിരിയ്ക്കുന്നു.എന്ന്വച്ചാല്‍ ഉഗ്രന്‍...മനൂ,
വളരെ നന്നായിരിയ്ക്കുന്നു.എന്ന്വച്ചാല്‍ ഉഗ്രന്‍.
വളരെ വിരളമായി മാത്രം ലഭിയ്ക്കുന്ന വായനാനുഭവം.ബ്രജ് വിഹാരം മുഴുവനും വിടാതെ വായിയ്ക്കാറുണ്ട്. മനുവിന്റെ ആ നിരീക്ഷണപാടവം അത്ഭുതപ്പെടുത്തുന്നതാണ്. കഥകളിലെ മൊത്തത്തിലുള്ള ആ പോസിറ്റിവിറ്റിയുടെ തോന്നലും.
നന്ദി.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-65426434523664249162007-10-24T22:30:00.001+05:302007-10-24T22:30:00.001+05:30അതേ, കുറച്ചു സായന്തനങ്ങളാണു മോഹം, പലപ്പോഴും കിട്...അതേ, കുറച്ചു സായന്തനങ്ങളാണു മോഹം, പലപ്പോഴും കിട്ടാക്കനിയും!

ചിരിപ്പിച്ചെങ്കിലും വായിച്ചു തീര്‍ന്നപ്പോള്‍ ഭാരമാണു തോന്നിയത്.ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-65116821257509027672007-10-24T22:30:00.000+05:302007-10-24T22:30:00.000+05:30മനൂ....ബൂലോകത്തിലെ ക്ലാസ് എഴുത്തുകാരനാണു താങ്കള്‍...മനൂ....ബൂലോകത്തിലെ ക്ലാസ് എഴുത്തുകാരനാണു താങ്കള്‍ എന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു....
നമിച്ചിരിക്കുന്നു...തുടരട്ടെ യാത്ര..ആശംസകള്‍....പോക്കിരിhttps://www.blogger.com/profile/13080173435198051079noreply@blogger.comtag:blogger.com,1999:blog-2235974639298230715.post-5806215125282705602007-10-24T22:07:00.000+05:302007-10-24T22:07:00.000+05:30Kalakki ettayiye..Alla..indhuvumaayi enthaayirunnu...Kalakki ettayiye..
Alla..indhuvumaayi enthaayirunnu idapaadu?

വേലിചാടുന്ന കാര്യത്തില്‍ നമ്മുടെ കുടുംബത്തിലെ ആണുങ്ങള് എക്സ്പേര്‍ട്ട്സ് ആണെന്ന് കേട്ടിട്ടുണ്ട്..

Sathyathinte vikrithamaaya mukham :DAnonymousnoreply@blogger.com