കൊച്ചു കൊച്ചു സന്തോഷങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് കിട്ടിയ ഏറ്റവും തിളക്കമേറിയ ഒരു പുതുവര്‍ഷ സമ്മാനം ഈ ലക്കം വനിതയില്‍.
നന്ദി പറയാന്‍ വാക്കുകള്‍ കമ്മി...
സന്തോഷം മാത്രം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിച്ചുകൊണ്ട്...മറ്റെല്ലാം മനസില്‍ ഒതുക്കിക്കൊണ്ട്
ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
ജി.മനു...