കൊച്ചു കൊച്ചു സന്തോഷങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് കിട്ടിയ ഏറ്റവും തിളക്കമേറിയ ഒരു പുതുവര്‍ഷ സമ്മാനം ഈ ലക്കം വനിതയില്‍.
നന്ദി പറയാന്‍ വാക്കുകള്‍ കമ്മി...
സന്തോഷം മാത്രം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിച്ചുകൊണ്ട്...മറ്റെല്ലാം മനസില്‍ ഒതുക്കിക്കൊണ്ട്
ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
ജി.മനു...
62 comments:
പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ
കൊച്ചു കൊച്ചു സന്തോഷങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് കിട്ടിയ ഏറ്റവും തിളക്കമേറിയ ഒരു പുതുവര്‍ഷ സമ്മാനം ഈ ലക്കം വനിതയില്‍.
മനുവേട്ടാ...
ആദ്യം മുഴുത്ത തേങ്ങ ഒരെണ്ണം ... പിന്നെ വായന!
ആദ്യം തേങ്ങ... (((((((ഠേ))))))
അഭിനന്ദനങ്ങള്‍ മാഷെ...
മനു ചേട്ടാ അഭിനന്ദങ്ങള്‍.....പൊന്‍തൂവല്‍ ഒരെണ്ണം കൂടി.....
മനുവേട്ടാ.. അഭിനന്ദന്‍സ്..
രാവിലെ വനിത കണ്ടിരുന്നു.. പക്ഷെ വനിതയില്‍ ആദ്യം വായിക്കുക പുറകിലത്തെ പേജിലെ കാര്‍ട്ടൂണാ.. ബാക്കിയൊന്നും നോക്കീല്ല.. ഇപ്പോ ഇവിടെ കണ്ടപ്പോള്‍ എടുത്ത് നോക്കി..
പുതുവത്സരാശംസകള്‍..!
അഭിനന്ദനം മനൂജീ.
congrats.
Have a Great year.
മനു മാഷേ ഇതിന് മാഷ് പണ്ടേ അര്‍ഹന്‍ ... മാഷ് പുലി അല്ലെനമ്മളെ പോലെ ഉള്ളവരുടെ ഒകെ ആരാധനാ പുരുഷന്‍ :) അപ്പൊ ഇതു പിടി ഒരു നല്ല പുതുവല്‍സര ആശംസകള്‍
മാഷേ, രണ്ടായിരത്തെട്ട് പോകുന്ന പോക്കിലും ഒരു സന്തോഷവാര്‍ത്ത പോക്കറ്റിലിട്ടാണല്ലേ പോയത്. അടുത്ത വര്‍ഷം കൂടുതല്‍സന്തോഷങ്ങള്‍ ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
ജിതേന്ദ്രന്‍
Congrats!
പുതു വര്‍ഷത്തില്‍ ആദ്യം തന്നെ കിട്ടിയല്ലോ ഒരുഗ്രന്‍ സമ്മാനം! ഇനിയെന്തു വേണം മാഷെ?
:)
ഒരു കലക്കന്‍ 2009 ആശംസിക്കുന്നു..
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
നിനക്ക് ഇങ്ങനെ തന്നെ വേണം !
മാഷെ,
പുതു വര്‍ഷത്തില്‍ ആദ്യം തന്നെ കിട്ടിയല്ലോ ഒരുഗ്രന്‍ സമ്മാനം!
ഒരു നല്ല പുതു വര്‍ഷം ആശംസിക്കുന്നു..
ഓ ...ഇതു പറയാന്‍ ഇപ്പൊ എന്തിനാ വനിത. നാം പണ്ടേ പറഞ്ഞ കാര്യങ്ങളല്ലേ ഇതെല്ലാം.
അഭിനന്ദനങ്ങള്‍ മനുജി ...
ഒപ്പം സമൃദ്ധിയുടെ നവത്സരാശംസകളും
പുതുവത്സര പോസ്റ്റ് എവിടെ ???
:-)
അഭിനന്ദനങ്ങള്‍...വനിത കണ്ടില്ല.വാങ്ങാന്‍ പോകുന്നേയുള്ളൂ.
നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു..
ഏത് അംഗീകാരവും സന്തോഷകരം തന്നെ. പക്ഷെ മനുവിനെ സംബന്ധിച്ചിടത്തോളം അദ്ഭുതകരമൊന്നുമല്ല ഇത്. ഇത്രയും തെളിമയുള്ള എഴുത്തിനു തീർച്ചയായും ഇനിയും അംഗീകാരങ്ങൽ കിട്ടും.
നവ് വർഷ് കി ശുഭ് കാമനായേ....
(ഡെൽഹിയും ഹിന്ദിയുമൊക്കെ മറക്കാതിരിക്കാനാ...)
തീര്‍ച്ചയായും ഇനിയും ഇതുപോലെ അനേകം അംഗീകാരങ്ങള്‍ മനുജീയെ തേടിവരും.
അഗ്രിഗേറ്റര്‍ വഴിയുള്ള ബ്ലോഗ് വായന നിലച്ച കാലത്തും , ബ്രിജ്‌വിഹാരത്തിലെ വായന ഒരിക്കലും ഞാന്‍ മുടക്കിയിരുന്നില്ല.
അടുത്ത പോസ്റ്റ് എപ്പോളൂണ്ടാവും എന്നാണിനി അറിയേണ്ടത്...
പെട്ടെന്നു പോരട്ടെ... :)
പുതുവത്സരാശംസകള്‍
അഭിനന്ദനങ്ങൾ മാഷേ..
പുതുവത്സരാശംസകൾ...
വനിതയില്‍ കണ്ടായിരുന്നു... അഭിനന്ദനങ്ങള്‍...
ഒപ്പം പുതുവത്സരാശംസകളും...
സന്തോഷത്തില്‍ പങ്കു ചേരുന്നു, പുതുവത്സരാശംസകളും.
മനൂജീ.. :-) പുതുവര്‍ഷം ഇനിയും ഒട്ടേറെ നേട്ടങ്ങളും സൗഭാഗ്യങ്ങളും നല്‍കട്ടെ എന്ന് ആശംസിക്കുന്നു
മനുവേട്ടാ, ഇത് സത്യം തന്നെ ആണ്.
ഓഫീസില്‍ ഒഴിവ് സമയം കിട്ടുമ്പോള്‍ നിങ്ങളുടെ ബ്ലോഗ് പേജില്‍ വന്നു നോക്കി പുതിയ പോസ്റ്റ് വല്ലതും വന്നോ എന്ന് നോക്കി പുതിയതൊന്നും ഇല്ലെങ്കില്‍ ഈ ക്ണാപ്പന് എന്താ പണി എന്നൊക്കെ പ്രാകി അടുത്ത ദിവസങ്ങളിലും ഇത് തന്നെ തുടര്‍ന്നു ചെയ്യുന്ന എന്നെ പോലുള്ള ഒരുപാടു പേര്‍ താങ്കളെ ഇഷ്ടപ്പെടുന്നത് താന്കലുറെ കഴിവിനോടുള്ള ആരാധന തന്നെ ആണ്.
ഞാനെന്റെ ഒരുപാട്ട് സുഹ്രത്തക്കളോട് പറഞ്ഞിട്ടുന്റ്റ് ഇത്ര കഴിവുള്ള മനുഷ്യന്‍ ഒരു പക്ഷെ ബ്ലോഗ് ഇലായിരുന്നെന്കില്‍ അധികം ആളുകള്‍ അറിയാതെ പോയേനെ എന്ന്. ( വയറ്റില്‍ പിഴപ്പിനു വേണ്ടി നടക്കുമ്പോള്‍ എല്ലാര്‍ക്കും എം ടി ആകാന്‍ പാറ്റില്ലല്ലോ )
പലപ്പോഴും എന്തേലും മൂഡ് ഔട്ടായി ഇരിക്കുമ്പോള്‍ താങ്കളുടെ ഇന്ദു ചൂടാ മണി വായിച്ച് കുറെ ചിരിച്ച് കുറെ അധികം മനസ്സില്‍ തട്ടി, വായിച്ച് തീരുമ്പോള്‍ മറ്റൊരു അവസ്ഥയില്‍ എത്തീട്ടുന്റ്റ്. അത് തന്നെ ആണ് എന്റെ ഫെവരിറ്റ്.
മാഷ് ഒരിക്കലും എഴുത്ത് നിര്‍ത്തരുത്. അങ്ങനെ നിര്‍ത്തണം എന്ന്‍ തോന്നുമ്പോള്‍ എന്റെ ഈ കമന്റ് ഒരിക്കല്‍ കുടി വായിക്കുക.
- അജിത്
അഭിനന്ദനങ്ങൾ മാഷേ..
പുതുവത്സരാശംസകൾ...
‘അന്ന് ഞാനിത് പറഞ്ഞപ്പോ വെള്ളത്തിന്റെ പൊറത്ത് ഓരോന്ന് പറയാതെടാ’ എന്ന് പറഞ്ഞത് അതിവിനയം കാരണമാണോ?
അല്ലെങ്കില്‍ നമുക്കാ ടീച്ചറോട് ചോദിക്കാം ഏതാ ബ്രാന്‍ഡെന്ന്.....
എന്തായാലും
കുപ്പിയെടുക്കാം ആഘോഷിക്കാം.....
പിന്നെ ദീപാവലീടെ തലേന്ന് കൂടിയ ആ ബാറ് വേണ്ട....
:-)
ആഹ, അതു കൊള്ളാല്ലോ... ഏതേലും കഥയിലെ കഥാപാത്രമാണോ അതും? :-D
പുതുവത്സരാശംസകള്‍...
--
മാഷേ,
ആദ്യ പകുതി ചിരിച്ചു മരിച്ചു. എന്തൊരു അലക്കാ!!! പക്ഷേ ക്ലൈമാക്സില്‍ കണ്ണു നിറഞ്ഞു. വളരെ ടച്ചിങ്ങ്സ് ആയിരുന്നു.
ഓ മൈ ഗോഡ്... എന്റെ കമന്റ് ശരിയാ, മാഷിന്റെ പോസ്റ്റ് മാറിപ്പോയി.
മനു അച്ചായാ,
അച്ചായന്‍ ഓരോ പോസ്റ്റിടുമ്പോഴും ഞങ്ങളൊക്കെ ഇവിടെ വന്ന് “കലക്കന്‍, ഉഗ്രന്‍ പോസ്റ്റ് , ചിരിച്ചു മരിച്ചു, ശരിയ്ക്കും കരയിച്ചു എന്നൊക്കെ പറയുന്നതിന്റെ “അക്ഷരാര്‍ത്ഥം” ഇനിയും മനസ്സിലായില്ല എന്നാണൊ ഈ ഒരു ടീച്ചര്‍ മാഷ്ടെ ബ്ലോഗ് വനിതയില്‍ റെക്കമെന്റ് ചെയ്തിരിയ്ക്കുന്നൂ എന്ന് പറയുന്നതിന്റെ പിന്നിലെ സന്തോഷരഹസ്യം? (ചുമ്മാ) അങനെ അല്ലെന്ന് കേള്‍ക്കാനാണ് ഇഷ്ടം..
താന്‍ ജീവിയ്ക്കുന്ന സമൂഹത്തിലെ മനുഷ്യരുടെ ദൈനംദിനജീവിതത്തിന്റെ ഓരോ നിമിഷവും അതിന്റെ ചൂടും ചുവയും മണവും നഷ്ടപ്പെടാതെ ഇത്രയും വൃത്തിയായി വിവരിയ്ക്കാനുള്ള ആ കഴിവ് ഒരു ചില്ലറ കാര്യമല്ല, അത്തരം കഴിവുള്ളവര്‍ തീര്‍ച്ചയായും ദൈവത്തിന്റെ അനുഗ്രഹമുള്ളവരാണ്...
ഈ ബ്ലോഗ് അതിന്റെ ഗുണനിലവാരത്തില്‍ മികച്ചു നില്‍ക്കുന്നു എന്ന് അതിന്റെ വായനക്കാര്‍ പറയുമ്പോള്‍ അതിന്റെഎഴുത്തുകാരനെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും മറ്റെന്തിനേക്കാളും വലിയ ഒരംഗീകാരമാണത് ...
We're all proud of you man..
We wish you a very happy new year and good luck to become the topper again in 2009!
:)
അഭിനന്ദനങ്ങളും.......കൂടെ പുതുവര്‍ഷാശംസകളും
മനു ചേട്ടാ അഭിനന്ദനങ്ങള്‍ 2009 ഐശ്വര്യത്തിന്റെ നാളുകള്‍ നിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു .....
മനൂജി, അഭിനന്ദനങ്ങള്‍
ഇനിയുള്ള വര്‍ഷങ്ങളും സന്തോഷം നിറഞ്ഞതാവട്ടെ.
Manuvannaa..
Ella vidha Ashamsakallum
Ethiran Saarru Parranja pole
Ithoke Ella Blogersinte Manasilum Nerathe Adichchu vannittund..:)
മനുവേട്ടാ.. അഭിനന്ദന്‍സ്..
മനൂ സന്തോഷത്തില്‍ ഈ ഞാനും.
പുതുവത്സരാശംസകൾ മനുജീ !!!
നവവത്സരാശംസകള്‍ മനു..
നവവത്സര ആശംസകള്‍, മനുവേട്ടാ...
മനുവേട്ടാ പുതുവല്‍സര ആശംസകള്‍, എന്റെയും തുടക്കം താങ്കളുടെ ബ്ലോഗില്‍ നിന്നായിരുന്നു. വനിതാ കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ അഭിമാനം തോന്നുന്നു. വാഴുക വാഴുക മനുകുട്ടന്‍ വാഴുക,
മനുജീ...
അഭിനന്ദനങ്ങള്‍...
ഒപ്പം ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
ബ്രിജ് വിഹാരം 110 വോട്ട് !
ആചാര്യന്‍ അനൌണ്‍സ് ചെയ്തല്ലോ
December 30, 2008 നു തന്നെ .. .
ഏതായാലും ഈ പോസ്റ്റ് ഇട്ടത് നന്നയി വനിത ഇങ്ങെത്തിയില്ല ഇനി ഞാന്‍ ചെല്ലുമ്പോ അതവിടെയുണ്ടാവുമോ എന്തോ?
ജി,മനു ജീ ബ്രിജ് വിഹാരം വളരെ നല്ലത് .
ഒറ്റയ്ക്കായി മൂഡ് ഔട്ട് ആകുമ്പോള്‍ ഞാന്‍ ഓടിവരാറുള്ള ഒരിടത്താവളം ആണിത്,കമന്റ് എഴുതാന്‍ പലപ്പൊഴും വാക്കുകള്‍ കിട്ടാറില്ല.
പുതുവത്സരത്തില്‍ ഇനിയും എണ്ണമറ്റ സന്തോഷങ്ങള്‍ മനുവിനെ തേടിയെത്തട്ടെ.
സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു.
വനിതയിൽ ആ റ്റീച്ചർ പ്പറഞ്ഞ കമന്റിന് എന്റെ ഒരുപാടൊപ്പുകൾ. വായനക്കാരുടെ മനസ്സിന്റെ ആംഗീകാരം മുഴുവനായും നേടിയെടുത്ത എഴുത്തുകാരനെ ഇനിയും ഒരുപാട് അംഗീകാരങ്ങൾ തേടി വരാനിരിക്കുന്നു
മനുവേട്ടാ, ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍!
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വിലയിരുത്തല്‍ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ ഇടയാകും. പ്രത്യേകിച്ച് ബ്ലോഗ് പലരും അറിയാത്ത മേഖല ആണല്ലോ. എല്ലാ ആശംസകളും.
palakkattettan
Manumashe.. ee post ippozha kandathengilum.. vanithayile vaartha njan nerathe kandu. 7.. 8 masangalkusesham apratheekshithamayi vanitha vangi veetilethi thurannu nokiya njan santhosham kondu veerppumutti...
"Abhinandanangal.."
Snehathode
Vinu.
ബൂലോകത്തൊരു പുലിയുണ്ടേലതു
ജീ മനുവാണേ കട്ടായം....
ഐശ്വര്യപൂര്‍ണ്ണമായ ഒരു ആണ്ട് ആശംസിച്ചുകൊണ്ട്,
സസ്നേഹം,
എം.എസ്. രാജ്
Manu chetta,
I saw that in Vanitha :)) and was happy coz u deserve it :)
hearty Congrats!!!
Hi Manu,
I came to this blog after seeing that page in vanitha...
Excellent writing.. keep up the good work...
മനുച്ചേട്ടാ പുതുവത്സരാശംസകള്‍
ഉഴപ്പാതെ അടുത്ത പോസ്റ്റ് ഉടനെ ഇടൂ ...
Congrats.. ANd wishing a great year ahead!!
How long we have to wait for a new post!
ബ്രിജ്ജ് വിഹാരത്തിലെത്തിയതു വനിത വഴി..ഈ നല്ല ബ്ലൊഗ് കാണാന്‍ വൈകി..പക്ഷെ ഇപ്പൊഴെങ്കിലും സാധിച്ചുവല്‍ലൊ..ഇനി ഞാന്‍ ഇവിടുത്തെ സ്തിരം സന്ദര്‍ശകയായിരിക്കും..
എല്ലാ വിധ ഭാവുകങ്ങളും..
അഭിനന്ദനങ്ങള്‍. വനിതയിലെ അഭിപ്രായത്തോട് പൂര്‍ണ്ണയോജിപ്പ്.
അഭിപ്രായം അന്ന് മൊബൈലില്‍ കൂടീ അറിയിച്ചതാണെങ്കിലും ഒന്നു കൂടി അറിയിക്കട്ടെ.. സന്തോഷം മച്ചു. ആനന്ദം..
എന്നാണാവോ നമ്മളൊക്കെ ഇങ്ങിനെ...??!!
മാഷേ,
കലക്കിയല്ലോ പുതുവര്‍ഷം . അഭിനന്ദനങ്ങള്‍!
കൊട് കൈ!
മനുജി..ഇതൊക്കെ ഒരു സാമ്പിള്‍ വെടിക്കെട്ടല്ലേ.....
എന്തായാലും വാരിപുണര്‍ന്ന് ഞാനാ പുറത്തോന്ന് തട്ടട്ടേ...
Congrats
അഭിനന്ദനങ്ങള്‍.. ഞാനും കണ്ടിരുന്നു. ഓര്‍ക്കുട്ടിലൊരു കമന്റും ഇട്ടിരുന്നു. വൈകിയതില്‍ ക്ഷമിക്ക!
കുറെ നാളായി ബൂലോകത്തു നിന്നും മാറി നില്‍ക്കുകയായിരുന്ന എനിക്ക് ഇന്നൊരു വനിതയില്‍ കണ്ടത് വിശ്വസിക്കാനായില്ല! നന്നായി മനുമാഷേ! നല്ലൊരു പുതുവര്‍ഷ സമ്മാനം തന്നെ! :)
njaanum kandirunnu...
ketto...
congrats...
ഒരു പാട് നല്ല ആശംസകള്‍ ....
ഇനി ഇന്നസെന്റ് പറയുന്നമതിരി....
കൊള്ളാം നന്നായിട്ടുണ്ട് .. തലക്കെട്ട് കൊള്ളാം ...പുതിയ പടം കൊള്ളാം...അതൊക്കൊ കൊള്ളാം ...എന്നാ അതൊന്നുമല്ലല്ലോ നമ്മുടെ കാര്യം ...
പ്ലീീീീീീീസ്സ്സ്സ്സ്സ്സ്സ്.......... സ്വതസിദ്ധമായ ശൈലിയില്‍ ഒരു പോസ്ട് ഇടാമ്മൊ എത്രയും പെട്ടെന്നു ...
പ്ലീീീീീീീസ്സ്സ്സ്സ്സ്സ്സ്..........
Hi Manu,
All the best...
Theerchayaayum ee angeekaarangal thaankal arhikkunnu...
Keep it up :)
Hello,njan 1st week vanithayil Anjali jose ee blog ne kurichu paranjapozhe nokkanam ennu vijarichu.Pakshe marannupoyi ennal feb.grihalakshmiyil thangalude valentine blog vaayichapol valare ishtamayi appol thanne website nokki.thanks valare nannayittundu.
ആശംസകള്‍..സുഹൃത്തേ.ഇനിയും നല്ല പുതുവര്‍ഷങ്ങളുണ്ടാകട്ടെ.
Post a Comment