Monday, 29 June 2009

എന്നാലും എന്റെ എസ്.എം.എസേ...

“എന്നാലും എന്റെ എസ്.എം.എസേ... പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍..63 comments:

G.manu said...

എന്നാലും എന്റെ എസ്.എം.എസേ...പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍

ഒരിക്കല്‍ കൂടി ബൂലോക സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി...

sivaprasad said...

കലക്കി അണ്ണാ.. കിടിലന്‍...

Anu said...

കലക്കി മനുചേട്ടാ... ആദ്യ തേങ്ങ എന്റെ വക... <<...ഠോ..ഠോ >>

മറ്റൊരാള്‍ | GG said...

വായിച്ചു വായിച്ചു അവസാനം വന്നപ്പോള്‍ ‘പേന്‍ ശല്യം എങ്ങനെ അകറ്റാം” എന്നത് എങ്ങനെ മനു എഴുതി എന്ന് ഒരു മാത്ര വെറുതെ നിനച്ചുപോയി.

റെമിസ് രഹനാസ് | Remiz Rahnas said...

മുന്നാമത്തെ പേജ് വായിക്കാന്‍ തുടങ്ങിയപ്പം പ്രിന്റ്‌ സിഡി എടുത്ത് പടം കാണുന്ന പോലെ തോന്നി. ഇടയില്‍ കൊറേ ഭാഗം കാണാനില്ല. ! എന്തായാലും കൊള്ളാം നന്നായിരിക്കുന്നു. പിന്നെ തിരുവനന്തോരത്ത് വന്നാല്‍ കാണാന്‍ നോക്കാം

Anonymous said...

ചേട്ടന്ടെ ഒരു പോസ്റ്റിനു വേണ്ടി കുറച്ചു കാത്തിരുന്നാലും എന്താ .... ഒടുവില്‍ ഒരു ഉഗ്രന്‍ പോസ്റ്റ്‌ തന്നെ വായ്ക്കാന്‍ കിട്ടിയല്ലോ... വളരെ സന്തോഷം.

Anonymous said...

ചേട്ടന്ടെ ഒരു പോസ്റ്റിനു വേണ്ടി കുറച്ചു കാത്തിരുന്നാലും എന്താ .... ഒടുവില്‍ ഒരു ഉഗ്രന്‍ പോസ്റ്റ്‌ തന്നെ വായ്ക്കാന്‍ കിട്ടിയല്ലോ... വളരെ സന്തോഷം.

ശ്രീ said...

ഗ്രേറ്റ്! എല്ലാ വിധ ആശംസകളും മനുവേട്ടാ

ചെലക്കാണ്ട് പോടാ said...

ആശംസകള് മനുവേട്ടാ...

Helper | സഹായി said...

മനുവേട്ടാ,
എല്ലാ വിധ ആശംസകളും.

ശ്രീഇടമൺ said...

ആശംസകള്‍.............*
:)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

മനു ചേട്ടന്‍ കീ ജയ്‌. എല്ലാ വിധ ആശംസകളും നേരുന്നു. രസികന്‍ പോസ്റ്റ്‌.

junaith said...

കന്ഗ്രാവി...ആശംസകള്‍..

മൃദുല്‍ said...

ജോലി തന്നെ എഴുത്തായതുകൊണ്ടാണോ ഇപോ ബ്ലോഗില്‍ പോസ്റ്റാത്താത്.. പ്രിന്റും മറ്റു മീഡിയയും വന്നപ്പോ വളര്‍ത്തിയ ബൂലോകത്തെ മറന്നോ മാഷേ..

സ്കാന്‍ ചെയ്തിട്ടാണേലും വലരെ നാളുകള്‍ല്‍ക്കു ശേഷം ഇങ്ങന്‍ ഒന്ന് തന്നതില്‍ സന്തോഷം..അഭിനന്ദനവും

..:: അച്ചായന്‍ ::.. said...

അണ്ണാ ഇടയ്ക്കു കുറച്ചു മിസ്സ്‌ ആയോ അണ്ണാ ?? ...
ഇങ്ങേരുടെ ബാക്കി അല്ലെ അവന്‍ S.M.S അല്ല ആറ്റംബോംബ് ഇട്ടു വേണേലും സോള്ളും .. ഹിഹിഹി .. എന്നാ ആയാലും കാത്തിരുന്ന് ഒരു കിടു പോസ്റ്റ്‌ ... മനുജി ചിയെര്‍സ്‌

anEEEsh said...

മാഷേ കുറേ നാളായല്ലോ ബ്ലോഗില്‍ കണ്ടിട്ട്‌

അവസാനത്തെ പടം വ്യക്തമല്ല അതു ഒന്നു കൂടി ഇടൂ ...

Quilon Mail said...

അണ്ണാ കലക്കി കേട്ടാ....
കിടിലന്‍ എഴുത്ത് തന്നെ
കുറച്ചുനാള്‍ ഇല്ലാത്തത്തിന്റെ ക്ഷീണം തീര്‍ത്തു.

അരുണ്‍ കായംകുളം said...

അത്ഭുതം!!
മഹാത്ഭുതം!!
ഈ ഗ്രഹലക്ഷ്മിയില്‍ കഥ എഴുതിയ ജി.മനു ചേട്ടനായിരുന്നോ??
ഭയങ്കരന്‍ തന്നെ!!

ചേട്ടാ,
നേരത്തെ വായിച്ചാരുന്നു.പിന്നെ ഗ്രഹലക്ഷ്മിയില്‍ കമന്‍റിടാന്‍ ഓപ്ഷന്‍ ഇല്ലല്ലോ?രസകരമായി പോയപ്പോള്‍ ആകെ ഒരു ടെന്‍ഷന്‍ ഇത് എങ്ങനെ കൊണ്ടെത്തിക്കും എന്നായിരുന്നു.പ്രതീക്ഷ തെറ്റിച്ചില്ല, അടിപൊളി ക്ലൈമാക്സ്സ്.
വേണം ഇങ്ങനെ തന്നെ വേണം.
മൊബൈല്‍, എസ്സ് എം എസ്സ് എന്നെല്ലാം പറഞ്ഞ് നടക്കുന്ന, ഞാനൊഴിച്ചുള്ള എല്ലാ അവനും ഇതൊരു പാഠമാകട്ടെ!
ആശംസകള്‍!!

അരുണ്‍ കായംകുളം said...

സോറി ഗ്രഹലക്ഷ്മി അല്ല, ഗൃഹലക്ഷ്മി:)

[ nardnahc hsemus ] said...

മൊബൈല്‍ കമ്പനികളുടെ വയറ്റത്തടിയ്ക്കാന്‍ മാത്രം ഇപ്പോ എന്നാ ഉണ്ടായെന്നാ അച്ചായാ? പഴേ വല്ല കോപിയുടേയും പേമെന്റ് കിട്ടാതെ വന്നാ?... അല്ല അച്ചായന്‍ തന്നെ പറ.. അത് കള. യെന്തോ ഒണ്ടായിട്ടൊണ്ട്.. എന്നോട് പറ.. ഞാനാരോടും പറയുകേല...ഇല്ലെന്ന്..

[Shaf] said...

കലക്കി മനുചേട്ടാ,,,

jamal said...

എല്ലാ വിധ ആശംസകളും മനുവേട്ടാ

readersdais said...

uve got the real flair for humour,one wont stop reading once you start,great flow of writing,thanx for this humorous post.

കരീം മാഷ്‌ said...

ഞാന്‍ ഗൃഹലക്ഷ്മിയില്‍ നിന്നു വായിച്ചോളാം.
അഭിനന്ദനം ഇവിടെ വെക്കുന്നു.
ആശംസകള്‍.

shams said...

ആശംസകള്‍

വരവൂരാൻ said...

വേപ്പെണ്ണ ചുടാക്കി അൽപം കർപ്പൂരം പൊടിച്ചു ചേർത്ത്‌ തലയോട്ടിയിൽ അഞ്ചുമിനുട്ടുനേരം തിരുമ്മി പിടിക്കുക ശേഷം ത്രിഫല...

മനു വണ്ണാ സൂപ്പർ.. ഒത്തിരി രസകരം.. ആശംസകൾ

ലുട്ടാപ്പി::luttappi said...

kalakki annaa

krish | കൃഷ് said...

എസ്സെമെസ്സ് നര്‍മ്മം നേരത്തെ വായിച്ചതാ.
അല്ലാ, ഒന്നു ചോദിക്കാന്‍ വിട്ടുപോയി. അച്ചായന്റെ രചനകള്‍ വനിതയിലും ഗൃഹലക്ഷ്മിയിലും മാത്രമേ വരുകയുള്ളൂ? ഓ, പെണ്‍ ആരാധകരാണല്ലോ കൂടുതലും!!
എന്നാലും ആ മെലിഞ്ഞ ബൈക്കുകാരന്റെ പടം, വരയ്ക്കുന്ന ആളോട് പ്രത്യേകം പറഞ്ഞു വരപ്പിച്ചതാണോ? ഇപ്പോഴത്തെ ആ കുടവയറന്റെ ചിത്രം ഒന്നു ഓര്‍ത്തുനോക്കിയതാ!!!!

ശ്രീവല്ലഭന്‍. said...

good one :-)

bilatthipattanam said...

എന്നാലും എന്റെ എസ്.എം.എസേ നീ ഇങ്ങനേ ഒരു ചതിചെയ്യണ്ടേർന്നില്ല....
ഡിന്നർ കഴിക്കാൻ വിളിച്ചിട്ടും,കുംഭകുലുക്കിചിരിച്ച് ഇതുവായിച്ചു രസിച്ചിരിക്കുന്നതിനിടയിൽ;ഭാര്യ ബാർബിയ്ക്യു ചുട്ടുകൊണ്ടിരിക്കുന്ന ചൂടുള്ളയിരുമ്പുദണ്ഡ്മായി പിന്നിൽ വന്നുനിന്നതറിഞ്ഞില്ല...
അവള് ഞാനെത്രപറഞ്ഞിട്ടും വിശ്വസിക്കുന്നില്ല ഇത് മനുജിയുടെ സ്രിഷ്ടിയാണെന്ന് !
ഞാനരമണിക്കൂർ ഇതിനുമുമ്പിൽ ചിലവഴിച്ചിട്ടുണ്ടെങ്കിൽ അതൊരുപെണ്ണുതന്നെ/ഡോ:ഒ.വി.സുഷ/അവസാനം പടവും ഉണ്ട്.............(ശേഷം ഭാഗം വിവരിക്കുന്നില്ല)

നിരക്ഷരന്‍ said...

നാലുമാസം ആകാന്‍ പോകുന്നു ഒരു പോസ്റ്റ് ഇട്ടിട്ട്. എന്നിട്ടിപ്പോള്‍ സ്ക്കാന്‍ ചെയ്തത് ഒരെണ്ണവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇതൊന്നും പറ്റില്ല മാഷേ. മാസത്തില്‍ ഒന്നുവെച്ച് കൃത്യായിട്ട് പോസ്റ്റിയേ പറ്റൂ :)

അല്ലെങ്കില്‍ ...അല്ലെങ്കില്‍ ...അല്ലെങ്കിലും ഒന്നുമില്ല. മനു ജിമനുവായിട്ട് തന്നെ നിറഞ്ഞുനില്‍ക്കും ബൂലോകത്ത്.

അഭിനന്ദനങ്ങള്‍ക്കൊപ്പം അസൂയയും കണ്ണുകടിയും :):)

കാസിം തങ്ങള്‍ said...

ആശംസകള്‍. ഒപ്പ, മൃദുല്‍ ചോദിച്ച ചോദ്യവും.

MyDreams said...

superrrrrrrrrrrrrrr

VEERU said...

manu bhayiye....bahuth achaa !!!!

അബ്‌കാരി said...

ആശംസകള്‍. !!
last page scan cheythathu shariyayilla..

ചന്ദ്രമൗലി said...

ഒരു നീണ്ട ഇടവേളക്ക് ശേഷള്ള തിരിച്ചു വരവ് കസറി ഏട്ടാ..... ഇത്രക്ക് ടൈം എടുക്കല്ലേ ഒരു പോസ്റ്റിടാന്‍ .....

ഒരുഗുണപാഠോം ഉണ്ടല്ലോ കഥയില്‍ ... "ചക്ക ഇടാന്‍ കേറിയാല്‍ പെണ്ണുമ്പിള്ളയെ തെറി വിളിക്കാന്‍ പാടില്ല"
[:D]

പോങ്ങുമ്മൂടന്‍ said...

അപ്പോൾ പേടിയുണ്ട്. ഇത് ഇന്നലെ പോസ്റ്റ് ചെയ്തത് മിനിയാന്നത്തെ എന്റെ ഭീഷണികൊണ്ടല്ലെന്ന് പറയാമോ? എങ്കിൽ .... :)

Rani Ajay said...

അടിപൊളി.... climax കലക്കി..

പയ്യന്‍സ് said...

പറയാതെ വയ്യ, മാഷ്‌ ഒരു സംഭവം തന്നെ :P

annamma said...

ore thooval pakshikal...annanum,aniyanum
:)

Anonymous said...

The third page is incomplete. Can you post it again?

പാവപ്പെട്ടവന്‍ said...

ഒരു ഉഗ്രന്‍ പോസ്റ്റ്‌

ജയകൃഷ്ണന്‍ കാവാലം said...

വളരെ വൈകിയെങ്കിലും എന്‍റെ വകയായും ഇരിക്കട്ടെ ഒരു ആശംസ

സ്നേഹപൂര്‍വ്വം

നന്ദകുമാര്‍ said...

ഇങ്ങിനെയൊക്കെ ഇതിനിടയില്‍ സംഭവിച്ചൊ?
സംഗതി ജോര്‍, അതു പക്ഷെ ബ്ലോഗിന്റെ അക്ഷരങ്ങളിലൂടെ വായിക്കുന്നതായിരുന്നു സന്തോഷം. മുഴുവനാകാത്ത പേജുകളുടെ ചെരിവുകളില്‍ നിന്നത് വായിക്കുമ്പോള്‍ ഒരു സുഖക്കുറവ്.

ധനേഷ് said...

കലക്കി മാഷേ...
അടിപൊളി പോസ്റ്റ്..

അടുത്ത പോസ്റ്റുകള്‍ ഉടനെപ്രതീക്ഷിക്കുന്നു.. :)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

സത്യത്തിൽ ചിരിച്ച് ചിരിച്ച് വായിച്ചെങ്കിലും ...ചില സത്യങ്ങൾ ഓർത്ത് ചിരിക്കാൻ തോന്നാതായി :(
വളരെ നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു .

(അരുൺ കായംകുളം ഒഴിച്ച് )എല്ലാവർക്കും ഒരു പാഠമാവേണ്ടത് തന്നെ ഈ ലേഖനം

ഒരു സംശയം..ആസ്ടേലിയയിലെ ഹണിമൂണും അരിപ്പൊടിയും തമ്മിലുള്ള ബന്ധം എന്താ മാഷേ ?

അഭിനന്ദനങ്ങൾ..

ലേഖാവിജയ് said...

മനൂ ആ ചെക്കന്റെ വാങ്മയ ചിത്രം കലക്കി.ആശംസകള്‍! വനിതാ മാസികകള്‍ ഇനിയുമുണ്ടല്ലോ :)

കല്യാണിക്കുട്ടി said...

hahaha.kalakki maashe.........paavam latheeshkumar.................
:-)

Sureshkumar Punjhayil said...

Ugran... Adipoli mashe.... Ashamsakal...!!!!

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

കണ്ണനുണ്ണി said...

കലക്കി മനുജി ...ആശംസകള്‍

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ബ്ലോഗ്ഗര്‍ ചാണ്ടിയുടെ പെണ്ണുകാണല്‍

Aisibi said...

ഉസാറായിനു ഭായി, ഉസാര്‍! ആ പേന്‍ സല്ല്യം കൊറക്കാനുള്ള പൊടിക്കൈകളും നന്നായിക്ക്‌ന്ന്‌!!!
ആസംസകള്‍!

Thamburu .....Thamburatti said...

ആശംസകള്‍

ഏറനാടന്‍ said...

മനൂ ഇതും ഇതിലപ്പുറവും ചെയ്യും! ആശംസകള്‍സ്.. ഇന്നാ കണ്ടത്.

ഒടുക്കത്തെ ആ "പേന്‍ ശല്യം" പെണ്‍ ശല്യം എന്നത് തെറ്റിച്ച് അച്ചടിച്ചാണോന്ന് സംശയം.. അതും മനു ഇട്ടതാണോ? ഹിഹി...

jumi and you said...
This comment has been removed by the author.
jumi and you said...
This comment has been removed by the author.
സൂത്രന്‍..!! said...

മനോഹരം ... കൊള്ളാം .. ചിരിപ്പിച്ചു

Tomkid! said...

മനുവേട്ടോ...സൂപ്പര്‍...കണ്‍ഗ്രാചുലേഷന്‍സ്....

ഇപ്പോ പോസ്റ്റിങ്ങിന്റെ ഫ്രീക്വന്‍സി പണ്ടത്തേക്കാളും കുറവാണല്ലോ...ഒന്നാഞ്ഞ് പിടിക്ക് മാഷേ...

:-)

Kishore said...

അല്ലാ ബെര്‍ളിയുടെ കക്കൂസില്‍ ആരോ പട്ടി വളര്‍ത്തല്‍ തുടങ്ങീ !!! ഇനിയിപ്പം ബെര്‍ലി എവിടെ ദിവസവും അപ്പിയിടും ? നമ്മള്‍ പട്ടിണിയാകുമല്ലോ !!

ഭൂലോക അച്ചായന്മാരെ സങ്കടിക്കുവിന്‍ ......

സ്നോ വൈററ്... said...

nice :)

തൃശൂര്‍കാരന്‍..... said...

കലക്കി...90 പേജ് നമ്പറിലെ കുറച്ചു സ്കാന്നിംഗ് തകരാറ് മൂലം വായിക്കാന്‍ പറ്റുന്നില്ല, എങ്കിലും പോസ്റ്റ് ഉഗ്രന്‍...ആശംസകള്‍...

പെണ്‍കൊടി said...

ഗൊള്ളാം മനു ഭായ്‌... ഗൊള്ളാം...

കോളേജ് സുഹൃത്തുകളുടെ പല ഭാവങ്ങളിലുള്ള എസ്.എം.എസ് വരവ്‌ കൂടിയ സമയത്ത്‌ നോക്കിയയുടെ "ഫോണ്‍ കോഡ്‌" എന്ന സാങ്കേതിക വിദ്യ സ്വന്തം ഫോണില്‍ പ്രയോഗിച്ച് "ലവളെ എഞ്ജിനീയറിങ് പഠിക്കാന്‍ വിട്ടതോണ്ട് ഇങ്ങനെ പലതും പഠിച്ചു" എന്നു വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചിട്ടുണ്ട് ഞാന്‍..

പക്ഷെ അമ്മയാണെ സത്യം.. ഒരു തരി അധിക ചിലവു ഞാന്‍ എന്റെ അച്ഛനും അമ്മക്കും ഉണ്ടാക്കിയിട്ടില്ല..

പിന്നെ.. രസിപ്പിച്ചു ട്ടൊ... പ്രത്യേകിച്ച് മൊബൈല്‍ ഫോണിലെ കുത്തോടു കുത്ത്‌...

-പെണ്‍കൊടി...